തേങ്ങാവെള്ളത്തിൽ നിന്നും സ്പോർട്സ് ഡ്രിങ്ക്; നേടാം മികച്ച വരുമാനം

സ്പോർട്സ് ഡ്രിങ്ക് നിര്‍മാണ യൂണീറ്റ് എങ്ങനെ ആരംഭിക്കാമെന്ന് വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ Baiju Nedumkery

Update:2022-11-28 16:39 IST

നമ്മുടെ സ്വന്തം തേങ്ങാവെള്ളം ഉള്ളപ്പോൾ എന്തിനാണ് പുറത്തു നിന്നൊരു സ്പോർട്സ് ഡ്രിങ്ക്. ഗാർഹിക നാനോ സംരംഭങ്ങളുടെ ഭാഗമായി തേങ്ങാവെള്ളത്തിൽ നിന്നും സ്പോർട്സ് ഡ്രിങ്ക് നിര്‍മാണ  എങ്ങനെ വീട്ടില്‍ ആരംഭിക്കാമെന്ന് വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ Baiju Nedumkery

Tags:    

Similar News