കേന്ദ്ര ബജറ്റ് 2021 - Highlights

കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ ഏറെ പ്രാധാന്യത്തോടെ രാജ്യം ഉറ്റുനോക്കുന്ന 2021 കേന്ദ്ര ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. ഇത് മാന്ദ്യത്തിലായ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിന് ബജറ്റ് എത്രമാത്രം ഉത്തേജനമാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ചരിത്രത്തിലാദ്യമായി സമ്പൂര്‍ണ പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണത്തേത്.. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നിര്‍മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് എംപിമാര്‍ക്ക് നല്‍കുക. ബജറ്റ് രേഖകള്‍ ലഭ്യമാക്കുന്നതിനായി മൊബീല്‍ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്.

Live Updates

  • 1 Feb 2021 11:17 AM IST

    ഈ രംഗത്ത് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങും

  • 1 Feb 2021 11:17 AM IST

    ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക

  • 1 Feb 2021 11:16 AM IST

    ആരോഗ്യം, രോഗപ്രതിരോധം തുടങ്ങിയ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍

  • 1 Feb 2021 11:13 AM IST

    ആറ് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകും ബജറ്റെന്ന് ധനമന്ത്രി

  • 1 Feb 2021 11:12 AM IST

    ആത്മനിര്‍ഭര്‍ ഭാരതിന് ചെലവിട്ടത് ജിഡിപിയുടെ 13 ശതമാനമെന്ന് ധനമന്ത്രി

  • 1 Feb 2021 11:10 AM IST

    വെല്ലുവിളികളും നേട്ടങ്ങളും അക്കമിട്ട് നിരത്തി രവീന്ദ്ര നാഥ ടാഗോറിന്റെ വരികള്‍ ഉദ്ധരിച്ച് ബജറ്റ് അവതരണം പുരോഗമിക്കുന്നു

  • 1 Feb 2021 11:09 AM IST

    അവസരങ്ങള്‍ മുതലാക്കാനും രാജ്യത്ത് സുസ്ഥിര വികസനം ഉറപ്പാക്കാനും ബജറ്റ് സഹായകരമാകുമെന്ന് ധനമന്ത്രി

  • 1 Feb 2021 11:07 AM IST

    പ്രതിസന്ധി കാലത്തിലുള്ളതാണ് ഈ ബജറ്റെന്ന് ധനമന്ത്രി

  • 1 Feb 2021 11:06 AM IST

    ആത്മനിര്‍ഭര്‍ പാക്കേജ് രാജ്യത്ത് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നുവെന്ന് ധനമന്ത്രി

  • 1 Feb 2021 11:03 AM IST

    ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

Related Articles
Next Story
Videos
Share it