ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്
മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റിന്റെ ഊന്നല്‍ എന്താണ്? ബജറ്റിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ:
Live Updates
- 23 July 2024 11:26 AM IST
ആന്ധ്രയ്ക്ക് 15,000 കോടി
സഖ്യകക്ഷികള്‍ക്ക് പ്രത്യേക കടാക്ഷം, ആന്ധ്രയ്ക്ക് 15,000 കോടിയുടെ പ്രത്യേക ധനസഹായത്തിന് നടപടി
ആന്ധ്രാപ്രദേശിന് പ്രത്യേക വികസന പദ്ധതി, വ്യവസായ ഇടനാഴിയും പ്രഖ്യാപിച്ചു,
മൂലധന സഹായത്തിന് അധിക സഹായം
ആന്ധ്രപ്രദേശിന് അമരാവതിയില്‍ പുതിയ തലസ്ഥാനം പണിയുന്നതിനായി പ്രത്യേക പരിഗണന
- 23 July 2024 11:24 AM IST
ബീഹാറിന് 26,000 കോടി
ബീഹാറിന് 26,000 കോടിയുടെ അടിസ്ഥാന സൗകര്യ പദ്ധതിസഭയില് പ്രതിപക്ഷ ബഹളം
ബീഹാറിന് പുറം വായ്പ ലഭിക്കാനുള്ള നടപടി ത്വരിതപ്പെടുത്തുന്നു
ബീഹാറിലെ അമൃത്സർ-കൊൽക്കത്ത പാതയിലെ ഗയയിൽ പുതിയ വ്യവസായ കേന്ദ്രം സ്ഥാപിക്കും
ബിഹാർ റോഡ് പദ്ധതികൾക്ക് 26,000 കോടി അനുവദിച്ചു
ബീഹാറിൽ പുതിയ വിമാനത്താവളങ്ങളും മെഡിക്കൽ കോളേജുകളും കായിക കേന്ദ്രങ്ങളും നിർമ്മിക്കും
ബീഹാറിന് വെള്ളപ്പൊക്ക നിവാരണ പദ്ധതിയ്ക്കായി 11,500 കോടി രൂപ
- 23 July 2024 11:22 AM IST
1000 വ്യവസായ പരിശീലന കേന്ദ്രങ്ങള്‍
തദ്ദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കിട്ടുന്നതിന് 10 ലക്ഷം രൂപ വരെ വായ്പ, മൂന്ന് ശതമാനം പലിശ ഇളവ്1000 വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ - 23 July 2024 11:21 AM IST
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നീട്ടി
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന അഞ്ച് വർഷത്തേക്ക് നീട്ടി, ഇത് 80 കോടിയിലധികം ആളുകൾക്ക് പ്രയോജനം ചെയ്തു: ധനമന്ത്രി - 23 July 2024 11:21 AM IST
തൊഴിലില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി
അഞ്ച് വര്‍ഷം കൊണ്ട് 20ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ വികസന പദ്ധതി
നൈപുണ്യ വികസനത്തിന് ഉതകുന്ന വിധം കോഴ്‌സുകള്‍ പരിഷ്‌കരിക്കും
- 23 July 2024 11:20 AM IST
വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റല്‍
വനിതകള്‍ക്കായി വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കാന്‍ വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രത്യേക സ്‌കീം - 23 July 2024 11:19 AM ISTപയറുവർഗങ്ങൾ, നിലക്കടല, കടല, സൂര്യകാന്തി എന്നിവയുടെ എണ്ണക്കുരുക്കളിൽ സ്വയംപര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിടുന്നു
- 23 July 2024 11:17 AM ISTപുതിയ തൊഴിലവസരങ്ങള്‍ നല്‍കുന്ന തൊഴിലുടമകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍
- 23 July 2024 11:17 AM IST
കൃഷിക്ക് 1.52 ലക്ഷം കോടി
സംസ്ഥാനങ്ങളുമായി ചേര്‍ന്ന് 400 ജില്ലകളില്‍ ഡിജിറ്റല്‍ ക്രോപ്പ് സര്വേചെമ്മീന് ഉത്പാദനത്തിനും കയറ്റുമതിക്കും നബാര്‍ഡ് പദ്ധതികൃഷിക്ക് 1.52 ലക്ഷം കോടി രൂപ ബജറ്റ് വകയിരുത്തി - 23 July 2024 11:15 AM IST
തൊഴില്‍ മേഖലയ്ക്കും സഹായം
സ്വകാര്യ മേഖലയില്‍ തൊഴില്‍ ഉന്നമനത്തിനായി പ്രത്യേക സാമ്പത്തിക സഹായം