Federal Bank - Page 6
റെക്കോര്‍ഡ് ലാഭം നേടി ഫെഡറല്‍ ബാങ്ക്
പാദവാര്‍ഷിക അറ്റാദായം 704 കോടി രൂപ. 53 % വാര്‍ഷിക വര്‍ധന
ഫെഡറല്‍ ബാങ്ക്-കോട്ടക് ലയന വാര്‍ത്ത: ഓഹരിവിലയ്ക്ക് എന്ത് സംഭവിച്ചു?
ലയന വാര്‍ത്തയും വാര്‍ത്തയ്ക്ക് പിന്നാലെ ബാങ്കിന്റെ വിശദീകരണവും ഓഹരിവിലയെ ചാഞ്ചാട്ടത്തിലേക്ക് നയിച്ചതെങ്ങനെ, കാണാം
ഫെഡറല്‍ ബാങ്ക് വീണ്ടും ലയന വിവാദത്തില്‍!
കോട്ടക് മഹീന്ദ്രയുമായി ലയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഫെഡറല്‍ ബാങ്ക്
എടിഎം കാര്‍ഡ് ഇടപാടുകളില്‍ മാറ്റം വരുത്തി ഫെഡറല്‍ ബാങ്ക്, അറിയാം
ഒക്റ്റോബര്‍ ഒന്നുമുതലാണ് പുതിയ മാറ്റങ്ങള്‍
ജുന്‍ജുന്‍വാലയ്ക്ക് പ്രിയപ്പെട്ട രണ്ട് കേരള കമ്പനികള്‍
രാകേഷ് ജുന്‍ജുന്‍വാല വളരെക്കാലമായി ഇവയെ തന്റെ പോര്‍ട്ട്ഫോളിയോയില്‍ നിലനിര്‍ത്തിയിരുന്നു
ആദായനികുതി വകുപ്പിന്റെ ടിന് 2.0 ല്‍ ഇനി പണമിടപാടുകള്‍ ഈസി, പുതിയ സൗകര്യവുമായി ഫെഡറല്‍ ബാങ്ക്
ടിന് 2.0 പ്ലാറ്റ്ഫോമില്‍ പേമെന്റ് ഗേറ്റ്വേ ഉള്‍പ്പെടുത്തുന്ന ആദ്യ ബാങ്കായി ഫെഡറല്‍ ബാങ്ക്
എക്കാലത്തെയും ഉയര്‍ന്ന അറ്റാദായവുമായി ഫെഡറല്‍ ബാങ്ക്
ജൂണ്‍-ഏപ്രില്‍ പാദത്തില്‍ 601 കോടി രൂപയാണ് കേരളം ആസ്ഥാനമായുള്ള ഈ ബാങ്ക് നേടിയ അറ്റാദായം
സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി ഫെഡറല്‍ ബാങ്ക്
പുതുക്കിയ നിരക്കുകള്‍ അറിയാം
ലോക സംഗീതദിനത്തില്‍ അടിപൊളി 'മോഗോ'യുമായി ഫെഡറല്‍ ബാങ്ക്
ബാങ്കിന്റെ മ്യൂസിക്കല്‍ ലോഗോ, 'മോഗോ' ഒരുക്കിയിരിക്കുന്നത് വ്യത്യസ്തമായ ഈണത്തില്‍
ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം ഒരുക്കി ഫെഡറല്‍ ബാങ്ക്
2000 രൂപ വരെ ക്യാഷ് ബാക്ക്
ഫിക്സഡ് ഡെപ്പോസിറ്റിന് പലിശനിരക്ക് വര്‍ധിപ്പിച്ച് ഫെഡറല്‍ബാങ്ക്; പുതിയ നിരക്കുകള്‍ അറിയാം
ബേസിസ് പോയിന്റ് ഉയര്‍ത്തല്‍ നിക്ഷേപകര്‍ക്ക് നേട്ടമാകും
സാമാന്യം നല്ല പ്രകടനം,ഫെഡറൽ ബാങ്കിന്റ ഓഹരികൾ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്താം
കാർഷിക, ചെറുകിട വ്യവസായ വായ്പകൾ വർധിച്ചതിലൂടെ മൊത്തം വായ്പകളിൽ വർധനവ് 9.5 %