You Searched For "Food"
കയറ്റുമതിക്കാരുടെ ശ്രദ്ധക്ക്; ഈ അടയാളമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ യു.എ.ഇയില്‍ വില്‍ക്കാനാകില്ല; എന്താണ് 'നുട്രി മാര്‍ക്ക്'?
ആദ്യഘട്ടത്തില്‍ ബാധകമാകുന്നത് ഏതാനും ഉല്‍പ്പന്നങ്ങള്‍ക്ക്
വിമാനത്തിലെ ഓംലെറ്റില്‍ 'പാറ്റ'; യാത്രക്കാരിക്ക് ഭക്ഷ്യവിഷബാധ, നടപടിയുണ്ടാകുമെന്ന് എയര്‍ ഇന്ത്യ
സംഭവം ഡല്‍ഹി-ന്യൂയോര്‍ക്ക് വിമാനത്തില്‍
സപ്ലൈകോയില്‍ വൻ ഓഫറുകളും വിലക്കുറവുകളും ഇനി മൂന്ന് ദിവസം കൂടി മാത്രം; 50 ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍
സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാവുന്നതാണ്
ഭക്ഷണത്തിലൂടെ ലോകം ചുറ്റാം! 20ലേറെ രാജ്യങ്ങളിലെ സ്വാദിഷ്ട വിഭവങ്ങളുമായി റോസ്റ്റൗണ്‍ കൊച്ചിയില്‍
കേരളത്തിന് പുറമേ ദക്ഷിണേന്ത്യയിലേക്കും മിഡില്‍ ഈസ്റ്റിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; തിരുവനന്തപുരത്തേക്കും...
വ്യാപക വിമര്‍ശനം; പച്ച വേണ്ട ചുവപ്പ് തന്നെ മതിയെന്ന് സൊമാറ്റോ
പൂര്‍ണമായും വെജിറ്റേറിയന്‍ ഉപഭോക്താക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് ഈ വിഭാഗം അവതരിപ്പിച്ചതെന്ന്...
ആഹാ... എന്താ സ്വാദ്! ടേസ്റ്റില്‍ ഹിറ്റായി ഇന്ത്യയുടെ സ്വന്തം റസ് മലായ്!
ലോകത്തെ 'ടോപ്പ് 10 മികച്ച ചീസ് ഡിസേര്‍ട്ട്' പട്ടികയില്‍ രണ്ടാം സ്ഥാനത്ത് 'റസ് മലായ്'
ചെമ്മീന്‍ ബിസിനസില്‍ മാന്ദ്യം, റെഡി ടു ഈറ്റ് ഭക്ഷണത്തില്‍ പ്രതീക്ഷ, ഓഹരി വാങ്ങാമോ?
ആഗോള വിപണിയില്‍ ചെമ്മീന്‍ വിലയില്‍ ഇടിവ്, സ്ഥിതി മെച്ചപ്പെടാന്‍ സാധ്യത
ഇന്ത്യയിലെ ഫുഡ് പാര്‍ക്കുകളില്‍ ₹16,700 കോടി നിക്ഷേപിക്കാന്‍ യു.എ.ഇ; ലക്ഷ്യം ഭക്ഷ്യസുരക്ഷ
ആദ്യ ഫുഡ് പാര്‍ക്ക് ഗുജറാത്തില്‍ ആരംഭിക്കും
60% ഡിസ്കൗണ്ടില്‍ ഇഷ്ട ഭക്ഷണം, ഡെലിവറി ചാര്‍ജുമില്ല; പുത്തന്‍ പാക്കേജുമായി സ്വിഗ്ഗി
വില കൂടിയ ഭക്ഷണം വാങ്ങാന്‍ സാധാരണക്കാരായ ഉപയോക്താക്കളെ ഇത് സഹായിക്കുമെന്ന് കമ്പനി
ഇന്ത്യ ബിരിയാണി കൊതിയന്മാരുടെ നാട്; ചിക്കന്‍ ബിരിയാണി ഒത്തിരി ഇഷ്ടം
ജാപ്പനീസ് വിഭവങ്ങള്‍ക്കും വലിയ പ്രിയം
'ഭക്ഷണത്തിന് ബില്ലില്ലാ'ത്ത കേരളത്തിലെ ആദ്യ കഫെ; ചെലവിടുന്ന സമയത്തിന് മാത്രം പണം
സമയത്തിന് പണം നല്കിയാല് പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ട് വന്ന് കഴിക്കാം, എറണാകുളത്തെ പുതിയ കഫെയുടെ വിശേഷങ്ങള്‍
ട്രെയിനില്‍ ഭക്ഷണ വിതരണത്തിന് സൊമാറ്റോയുമായി കൈകോര്‍ത്ത് റെയില്‍വേ
അനധികൃത ഭക്ഷണ വിതരണക്കാരെ ഒഴിവാക്കണമെന്ന് അടുത്തിടെ ഇന്ത്യന്‍ റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരുന്നു