Begin typing your search above and press return to search.
You Searched For "indian migration"
കുടിയേറ്റക്കാര്‍ക്ക് വീട് വാങ്ങാന്‍ 30,000 യൂറോ നല്കുന്ന ഇറ്റാലിയന്‍ നഗരം!!
താമസക്കാരില്ലാതെ നിരവധി വീടുകളാണ് നഗരത്തില്‍ ഒഴിഞ്ഞു കിടക്കുന്നത്
സമ്പന്നര്‍ രാജ്യം വിടുന്നു, ആദ്യ മൂന്നില്‍ ഇന്ത്യ
സമ്പന്നരെ നഷ്ടമാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയ്ക്കും ചൈനക്കും പിന്നാലെ ഇന്ത്യ മൂന്നാമതാണ്
ഈ വര്‍ഷം അമേരിക്കയിലേക്ക് പോയത് 1 ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
യുഎസ് സ്റ്റുഡന്റ് വിസയില്‍ ചൈനയെ ഇന്ത്യ മറികടന്നു. കണക്ക്, കംപ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ്, ബിസിനസ് മാനേജ്മെന്റ്...
പ്രിയം യുഎസിനോട്; 2021ല്‍ പൗരത്വം ഉപേക്ഷിച്ചത് 1.6 ലക്ഷം ഇന്ത്യക്കാര്‍
ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. 2015-21 കാലയളവില്‍ 9.24 ലക്ഷം പേരാണ് മറ്റ് രാജ്യങ്ങളിലെ പൗരത്വം നേടിയത്.
പുതു തലമുറയ്ക്ക് ഇന്ത്യയെ വേണ്ടാതാവുകയാണോ...രാജ്യം വിടുന്നവരുടെ എണ്ണം ഉയരുന്നു
2015 മുതല്‍ 881,254 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. പ്രൊഫഷണലുകളും കോടീശ്വരന്മാരും, സെലിബ്രറ്റികളും ഉള്‍പ്പടെ...