Begin typing your search above and press return to search.
You Searched For "royal enfield bike"
ഒറ്റക്ക് വഴിവെട്ടുന്നവരെ തേടി റോയല്‍ എന്‍ഫീല്‍ഡ്! ബുള്ളറ്റ് പ്രേമികളെ മയക്കിയ ഗോവൻ ക്ലാസിക്കിന്റെ വിലയെത്തി
പല ബുള്ളറ്റ് ആരാധകരുടെയും ഉറക്കം കെടുത്തിയ മോഡലിന്റെ വിലയും ഒടുവില്‍ കമ്പനി പുറത്തുവിട്ടു
വണ്ടി ഭ്രാന്തന്മാരെ മയക്കാന്‍ വരുന്നു, പുതിയ മോഡല്‍! റോയല്‍ എന്‍ഫീല്‍ഡ് 650 സിസി സ്ക്രാംബ്ലര്‍, കിടിലന്‍ ലുക്ക്
നിലവിലെ ഇന്റര്‍സെപ്റ്റര്‍ ജിമ്മിലൊക്കെ പോയി മസില് പെരുക്കി കൂടുതല്‍ സുന്ദരനായ പോലെ തോന്നിപ്പിക്കുന്ന ലുക്കാണ്...
'റോയല്‍' ആണ് എന്‍ഫീല്‍ഡ്! ഈ വിഭാഗത്തിൽ ഏറ്റവും കൂടുതല്‍ വില്പന നേടിയ 10ല്‍ ആറു വാഹനങ്ങളും റോയല്‍ എന്‍ഫീല്‍ഡ്
അടുത്തിടെ നിരത്തുകളിലെത്തിയ ഗറില്ല 450 പോലും പട്ടികയിലുണ്ട്
ബുള്ളറ്റ് ആരാധകരേ ശാന്തരാകുവിന്‍! വരുന്നു റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബൈക്ക്
നവംബര്‍ ഏഴിന് തുടങ്ങുന്ന മിലാന് ഓട്ടോ ഷോയ്ക്ക് മുന്നോടിയാണ് ബുള്ളറ്റിന്റെ ഇലക്ട്രിക് പതിപ്പിന്റെ രംഗപ്രവേശനം
ഇതൊരു റോയല്‍ എന്‍ഫീല്‍ഡ് വണ്ടിയാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
മിഡില്‍ വെയിറ്റ് അഡ്വഞ്ചര്‍ ബൈക്ക് സെഗ്മെന്റിലേക്കുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ എന്‍ട്രിയാണെന്ന് ആരാധകര്‍
അന്യായ ലുക്ക്, കാത്തിരിപ്പിന് വിരാമമിട്ട് ഗറില്ല 450 എത്തി
2.39 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില
Latest News