ഐ ടി ഐ
ഐടിഐകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 30.5 കോടി
വിവിധ പദ്ധതികള്‍ക്കായി വ്യാവസായിക പരിശീലന വകുപ്പിന് 108.46 കോടി രൂപ
നഗര വികസനത്തിനായി 1055 കോടി
സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കുന്നതിനായി 140 കോടി
സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി 344.64 കോടി രൂപ. സൗജന്യ സ്‌കൂള്‍ യൂണീഫോമിനായി 140 കോടി
അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി 150 കോടി
ശുചിത്വ മിഷന് 25 കോടി
ഗ്രാമവികസനത്തിന് 6294 കോടി രൂപ
വിള ഇൻഷുറൻസ് 30 കോടി
തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിന് 81 കോടി
കെ-ഡിസ്‌കിന് 100 കോടി
ചാമ്പ്യന്‍സ് ബോട്ട് ലീഗിനായി 12 കോടി
ഉള്‍നാടന്‍ ജല ഗതാഗതത്തിനായി 141.66 കോടി
വിനോദസഞ്ചാര മേഖലയ്ക്ക് 362.15 കോടി
ടൂറിസം പ്രചാരണത്തിന് 81കോടി
പുതിയ ബോട്ടുകൾ വാങ്ങാൻ 25 കോടി രൂപ
കുട്ടനാട് പുറംബണ്ടുകൾക്ക്100 കോടി
വിഴിഞ്ഞം, ആറ്റിങ്ങല്‍, കൊട്ടാരക്കര, കായംകുളം, എറണാകുളം,തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനുകള്‍ പുതുക്കി പണിയും. ഇതിനായി 20 കോടി രൂപ
70,000 കുടുംബങ്ങൾക്ക് സൗജന്യ ഗാർഹിക ഇന്റർനെറ്റ് കണക്ഷൻ