കെ ഫോൺ പദ്ധതിക്ക് 100 കോടി
കെ.എസ്.ആര്‍.ടി.സിക്ക് 131 കോടി
റെയിൽവേ സുരക്ഷയ്ക്ക് 12.1 കോടി
കൊച്ചി–പാലക്കാട്–ബെംഗളൂരു ഇടനാഴിക്കായി സ്പെഷൽ പർപ്പസ് വെഹിക്കിൾ
പദ്ധതിക്കായി 200 കോടി
ഐടി മേഖലയ്ക്ക് 559 കോടി
ടെക്‌നോപാര്‍ക്ക്: 26.6 കോടി
ഇന്‍ഫോപാര്‍ക്ക്: 35.75 കോടി
സൈബര്‍പാര്‍ക്ക്: 12.83 കോടി
സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 10 കോടി രൂപ
സ്വയം തൊഴില്‍-സംരംഭക സഹകരണ പദ്ധതി
സ്വയം തൊഴില്‍-സംരംഭക സഹകരണ പദ്ധതികൾക്ക് 60 കോടി രൂപ
പ്രവര്‍ത്തന ക്ഷമമായ എംഎസ്എംഇ യൂണീറ്റുകള്‍ക്ക് സഹായം നല്‍കുന്നതിനും നിലവിലുള്ള സൂഷ്മ സംരംഭങ്ങളെ ചെറുകിട സംരംഭങ്ങളായും ചെറുകിട സംരംഭങ്ങളെ സംരംഭങ്ങളായും ഉയര്‍ത്തുന്നതിന് പ്രത്യേക പാക്കേജ്
ഇതിനായി 21.50 കോടി രൂപ
സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കാൻ 10 കോടി രൂപ
കയർ യന്ത്ര വൽക്കരണത്തിനു 40 കോടി
അനെർട്ടിനായി 49 കോടി വകയിരുത്തി
ഡയറി പാർക്കിന് 20 കോടി
വ്യവസായ വികസന കോർപ്പറേഷന് 122 കോടി
കാരാപ്പുഴ പദ്ധതിക്കുളള തുക 20 കോടിയായി ഉയർത്തി
ഗ്രാഫീൻ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാൻ 10 കോടി
ഊർജമേഖലയ്ക്ക് 1158 കോടി
വിവിധ സൗരോർജ പദ്ധതികൾക്ക് 10 കോടി
പുതിയ സബ്സ്റ്റേഷനുകൾക്ക് 300 കോടി
എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് പോയിന്റുകൾ സ്ഥാപിക്കും
ക്ഷീരവികസനം 114 കോടി
ചെറുകിട വ്യവസായം: 252.7 കോടി
കയര്‍ വ്യവസായം: 117 കോടി
കശുവണ്ടി വ്യവസായം: 58 കോടി
ഖാദി വ്യവസായം: 16.1 കോടി
സ്വയം തൊഴിൽ സംരംഭക പദ്ധതികൾക്ക് 60 കോടി
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും 54.45 കോടി
ബോട്ടുകൾ നവീകരിക്കാൻ10 കോടി
തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 16.54 കോടി
ഡാം പുനരുദ്ധാരണം 58 കോടി
ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി
ഇടുക്കി,വയനാട്,കാസര്‍ഗോഡ് വികസന പാക്കേജുകള്‍ക്കായി 75 കോടി രൂപ വീതം അനുവദിക്കും
കുട്ടനാട് വികസന പാക്കേജിനായി 87 കോടിയില്‍ നിന്ന് 137 കോടിയായി ഉയര്‍ത്തി
ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി
ശബരിമല വിമാനത്താവള പദ്ധതിയ്ക്ക് 2 കോടി
പെറ്റ് ഫുഡ് കമ്പനി സ്ഥാപിക്കാൻ 20 കോടി