സാധാരണക്കാര്‍ക്ക് നികുതി ഭാരം, എളുപ്പവഴി കണ്ട് ധനമന്ത്രി

Update:2023-02-02 17:34 IST
Live Updates - Page 5
2023-02-03 04:30 GMT

ശബരിമല മാസ്റ്റർ പ്ലാൻ

ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി രൂപ. എരുമേലി മാസ്റ്റർ പ്ലാനിനായി 10 കോടി രൂപ അധികമായി വകയിരുത്തി


2023-02-03 04:28 GMT

കുടുംബശ്രീക്ക് 260 കോടി

വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കുടുംബശ്രീക്ക് 260 കോടി

2023-02-03 04:26 GMT

റോഡുകളുടെ നിര്‍മാണത്തിനുള്ള പ്രധാന്‍മന്ത്രി ഗ്രാം സടക്ക് യോജനയുടെ സംസ്ഥാന വിഹികം ഈ വര്‍ഷം 80 കോടി രൂപ.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 65 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. ഇതിനായി 150 കോടി രൂപ വകയിരുത്തി.

2023-02-03 04:26 GMT

ഇക്കോ ടൂറിസം പദ്ധതിക്കായി 7 കോടി

കടലിൽ നിന്ന് പ്ലാസ്റ്റിക് നീക്കാൻ 5.5 കോടി രൂപ വകയിരുത്തി

ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപീകരിക്കാൻ 1 കോടി

മൽസ്യത്തൊഴിലാളികൾക്ക് പഞ്ഞ മാസ പദ്ധതിക്ക് 27 കോടി രൂപ വകയിരുത്തി

2023-02-03 04:24 GMT

തീരദേശ വികസനത്തിന് 115 കോടി

വന-വന്യജീവി വികസനത്തിനായി 241.66 കോടി


2023-02-03 04:24 GMT

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് ശേഷം രൂപീകരിച്ച ആശയങ്ങള്‍ നടപ്പിലാക്കാന്‍ പ്രത്യേക കൗണ്‍സില്‍

ഇതിനായി ഒരു കോടി രൂപ നീക്കി വെച്ചു

2023-02-03 04:20 GMT

എയര്‍സ്ട്രിപ്പുകള്‍ നടപ്പാക്കാന്‍ പ്രത്യേക കമ്പനി

 ഇതിനായി 20 കോടി 

2023-02-03 04:20 GMT

കേരള ടൂറിസം 2.0


ആലപ്പുഴ, കോവളം, കുട്ടനാട്, കുമരകം, കൊല്ലം-അഷ്ടമുടി, ബേപ്പൂര്‍, മൂന്നാര്‍ തുടങ്ങിയവ ലോകോത്തര ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കും. 7 ടൂറിസം ഇടനാഴികള്‍ കണ്ടെത്തിയാവും വികസനം നടപ്പിലാക്കുക.

തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാദ കനാല്‍ ഇടനാഴി, ദേശീയ പാത ഇടനാഴി, ഹെലി ടൂറിസം ഇടനാഴി,ഹില്‍ഹൈവേ ഇടനാഴി, റെയില്‍വേ ഇടനാഴി എന്നിവയാണ് ഈ ഇടനാഴികള്‍. ഇതിനായി 50 കോടി രൂപ അനുവദിച്ചു

2023-02-03 04:19 GMT

നേത്രാരോഗ്യത്തിന്  'നേർക്കാഴ്ച' പദ്ധതി

സൗജന്യ കണ്ണടകൾ നൽകും

2023-02-03 04:16 GMT

നാളികേരത്തിന്റെ താങ്ങുവില 34 രൂപയായി ഉയര്‍ത്തും

മണ്ണ്, ജലസംരക്ഷണത്തിനായി 89.75 കോടി 

വന്യ ജീവി ആക്രമണം തടയാൻ 50 കോടി 

സ്മാർട്ട് കൃഷി ഭവനുകൾക്ക് 10 കോടി 

കൃഷിക്ക് 971 കോടി രൂപ

നെൽ കൃഷിക്ക് 95.1 കോടി, പച്ചക്കറിക്ക് 93.45 കോടി

കാർഷിക കർമ്മ സേനക്ക് 8 കോടി

മൽസ്യ മേഖലയ്ക്ക് 321 കോടി

Tags:    

Similar News