2024-02-01 05:25 GMT
- 2024-25ലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതാകും ഇടക്കാല ബജറ്റ്
- സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ഗ്രാമീണ മേഖലയ്ക്കും മികച്ച പരിഗണന നല്‍കിയേക്കും
- ആദായ നികുതിയിലും ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം
- ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി കൂടുതല്‍ വ്യപകമാക്കിയേക്കും
2024-02-01 05:05 GMT
ബജറ്റ് 2024
ബജറ്റ് പ്രഖ്യാപനം അല്‍പ്പ സമയത്തിനകം. ധനമന്ത്രി നിര്‍മല സീതാരാമനും സഹപ്രവര്‍ത്തകരും പാര്‍ലമെന്റിലെത്തി.