Podcast – എൻപിഎസിൽ നിക്ഷേപിക്കാൻ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

Update:2019-07-10 18:27 IST

Full View

രാജ്യത്തെ ഓരോ പൗരനും വാർധക്യത്തിൽ പെൻഷൻ ലഭിക്കത്തക്കരീതിയിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് എൻപിഎസ് അഥവാ നാഷണൽ പെൻഷൻ സിസ്റ്റം. എൻപിഎസിലെ നിക്ഷേപത്തിന് സർക്കാർ നൽകുന്ന  നികുതിയിളവുകളാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. 18 നും 65 നും ഇടയില്‍ പ്രായമുള്ള ഏത് ഇന്ത്യന്‍ പൗരനും എന്‍പിഎസിൽ ചേരാം. എൻപിഎസിനെക്കുറിച്ച് നിക്ഷേപകർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്.     

More Podcasts:

കുട്ടികളും അറിഞ്ഞിരിക്കണം, ഫിനാൻഷ്യൽ പ്ലാനിംഗ്

ഫിനാൻഷ്യൽ പ്ലാനിംഗ് എളുപ്പമാക്കാം, ഈ ആപ്പുകൾ ഉണ്ടെങ്കിൽ

ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകളിൽപ്പെട്ട് പണം നഷ്ടപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ

ഏതെങ്കിലുമൊരു ഹെൽത്ത് ഇൻഷുറൻസ് എടുത്താൽ പോരാ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

500 രൂപയുണ്ടെങ്കിൽ നിങ്ങൾക്കും നിക്ഷേപം തുടങ്ങാം: അറിയാം പിപിഎഫിനെക്കുറിച്ച് 

ക്രെഡിറ്റ് കാർഡ് ലാഭകരമാക്കാൻ 10 വഴികൾ

സാമ്പത്തിക ആരോഗ്യത്തിന് 10 പ്രതിജ്ഞകള്‍

സാമ്പത്തിക നേട്ടത്തിന് 7 സ്മാര്‍ട്ട് വഴികള്‍

വായ്പ ലഭിക്കാൻ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?

ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

ചെറിയ നിക്ഷേപത്തിലൂടെ നേടാം വലിയ സമ്പാദ്യം

നിങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടാതിരിക്കാനുള്ള 5 വഴികൾ

   

Similar News