കോഗ്‌നിസന്റ് ടെക്‌നോളജി 20,000 പേരെ നിയമിക്കും

Update:2020-02-10 19:01 IST

പ്രമുഖ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പനിയായ കോഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് കോര്‍പ്പറേഷന്‍ ഈ വര്‍ഷം ഇന്ത്യയില്‍ പുതുതായി 20,000 പേരെ നിയമിക്കാന്‍ ഒരുങ്ങുന്നു. കോഗ്‌നിസന്റിന് ഇന്ത്യയില്‍ രണ്ട് ലക്ഷത്തിലധികം ജീവനക്കാരാണ് ഇപ്പോഴുള്ളത്. കൂടുതല്‍ സാങ്കേതിക ബിരുദധാരികളെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് കോഗ്‌നിസന്റ് സിഇഒ ബ്രയാന്‍ ഹംഫ്രീസ് പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News