താങ്ങായി ഫാര്‍മ ഓഹരികള്‍ ഓഹരി സൂചികകളില്‍ നേരിയ ഉയര്‍ച്ച
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 85.91 പോയ്ന്റ് ഉയര്‍ന്ന് 55550.30 പോയ്ന്റിലും നിഫ്റ്റി 35.60 പോയ്ന്റ് ഉയര്‍ന്ന് 16630.50 പോയ്ന്റിലും ക്ലോസ് ചെയ്തു. 2004 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1257 ഓഹരികള്‍ക്ക് കാലിടറി. 112 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
അപ്പോളോ ടയേഴ്‌സ് 184.00
ആസ്റ്റര്‍ ഡി എം 174.10
എവിറ്റി 99.55
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 124.00
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 304.70
സിഎസ്ബി ബാങ്ക് 212.25
ധനലക്ഷ്മി ബാങ്ക് 12.77
ഈസ്റ്റേണ്‍ ട്രെഡ്‌സ് 41.90
എഫ്എസിടി 127.05
ഫെഡറല്‍ ബാങ്ക് 95.30
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 63.05
ഹാരിസണ്‍സ് മലയാളം 146.30
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 31.00
കല്യാണ്‍ ജൂവലേഴ്‌സ് 61.45
കേരള ആയുര്‍വേദ 68.90
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 79.35
കിറ്റെക്‌സ് 246.45
കെഎസ്ഇ 2101.00
മണപ്പുറം ഫിനാന്‍സ് 116.95
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 280.15
മുത്തൂറ്റ് ഫിനാന്‍സ് 1383.85
നിറ്റ ജലാറ്റിന്‍ 278.00
പാറ്റ്‌സ്പിന്‍ ഇന്ത്യ 10.39
റബ്ഫില ഇന്റര്‍നാഷണല്‍ 95.45
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 160.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.02
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 1.98
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 215.00
വണ്ടര്‍ലാ ഹോളിഡേയ്‌സ് 225.00