അടുത്തുള്ള റോഡുകളില്‍ വെള്ളമുണ്ടോ? ലൈവ് ഫ്‌ളഡ് മാപ്പ് കാണാം

Update: 2019-08-09 06:45 GMT

അടുത്തുള്ള റോഡില്‍ വെള്ളം ഉണ്ടോ? നിങ്ങളുടെ ചുറ്റും എവിടെയൊക്കെ വെള്ളം ഉണ്ടെന്നു രാത്രിയിലും പകലും ആരോടും ചോദിക്കാതെ തന്നെ അറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക. ലൈവ് ആയി അപ്‌ഡേറ്റ് ചെയ്യുന്ന വെബ്‌സൈറ്റ് ആണിത്. വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി നോക്കി ഏതു ഭാഗത്തേക്ക് പോകണം എന്ന് തീരുമാനിക്കുക. നിങ്ങളുടെ അടുത്തുള്ള റോഡില്‍ വെള്ളം ഉണ്ടോ എന്ന് ഇ ലിങ്കില്‍ കയറിയാല്‍ അറിയാന്‍ കഴിയും. അപകട സാഹചര്യങ്ങളില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, എമര്‍ജന്‍സി നമ്പറുകള്‍ എല്ലാം ഈ WEBSITE ഇല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്…..

ചുവപ്പ് നിറം കാണുന്ന ഭാഗത്തുകൂടി പോകാതിരിക്കുക.

https://www.microid.in/keralaflood/#11.57/10.0969/76.3024

ദുരന്ത നിവാരണ ഹെല്‍പ്പ്‌ലൈനുകള്‍: ജില്ലാ കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂം: 1077, സംസ്ഥാന കണ്‍ട്രോള്‍ റൂം: 1070, അതാത് ജില്ലകളിലെ കോഡുകള്‍ ചേര്‍ക്കണം.

Similar News