നിര്‍മിത ബുദ്ധി നിങ്ങളുടെ മാര്‍ക്കറ്റിംഗിലും
100 ബിസിനസ് സ്ട്രാറ്റജീസ് പോഡ്കാസ്റ്റിന്റെ 71-ാം എപ്പിസോഡ് കേള്‍ക്കാം
നിങ്ങള്‍ ഒരു ഷൂ വാങ്ങാന്‍ ആഗ്രഹിച്ച് ഷൂവിനായി ഓണ്‍ലൈനില്‍ തിരയുന്നു. പിന്നീട് ഷൂ മാത്രമല്ല, അനുബന്ധ ഉല്‍പ്പന്നങ്ങളും നിങ്ങളുടെ സെര്‍ച്ചിലും മൊബൈല്‍ വെബ് സ്പേസുകളിലും വന്നു കിടക്കുന്നു. ഓണ്‍ലൈനില്‍ തിരയുന്ന സകലമാന പേര്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാകും. എങ്ങനെയാണ് മാര്‍ക്കറ്റിംഗില്‍ ഇത്തരത്തില്‍ എ.ഐ (Artificial Intelligence) സപ്പോര്‍ട്ട് സാധ്യമാകുന്നത്. ഇതെങ്ങനെയാണ് നിങ്ങളുടെ ബിസിനസിലും അവതരിപ്പിക്കാന്‍ കഴിയുന്നത്. പോഡ്കാസ്റ്റ് കേള്‍ക്കൂ.