You Searched For "artificial intelligence"
പണി കളയുമോ? മൈക്രോസോഫ്റ്റ് ജീവനക്കാരില്‍ 74 ശതമാനവും നിര്‍മിത ബുദ്ധിപ്പേടിയില്‍
മൈക്രോസോഫ്റ്റിന്റെ വര്‍ക്ക് ട്രെന്‍ഡ് ഇന്‍ഡെക്സ് 2023 ലെ കൗതുകകരമായ കണ്ടെത്തലുകള്‍
ഓണാഘോഷമോ, കല്യാണമോ എങ്ങനെ ഒരുങ്ങണമെന്ന് പറയും മിന്ത്രയുടെ 'മൈഫാഷന്‍ജിപിടി'
സമയം ലാഭിക്കാം, ഓരോ വസ്തുക്കളും വെവ്വേറെ നോക്കി സമയം കളയേണ്ട
ജോലികള്‍ എളുപ്പത്തിലാക്കാം, നിര്‍മിത ബുദ്ധിയിലൂടെ
നിങ്ങളുടെ ജോലികള്‍ കൂടുതല്‍ വേഗത്തിലാക്കാനുള്ള ഫ്രീമിയം വെബ് ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം
ഈ കഴിവുകള്‍ നിങ്ങള്‍ക്ക് ഉണ്ടോ, നിര്‍മിത ബുദ്ധി തരും ജോലി
കാര്യക്ഷമമായി നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നവരെ തേടി ഐ.ടി കമ്പനികള്‍
നിര്‍മിത ബുദ്ധി: ഐ.ബി.എമ്മില്‍ 7,800 തൊഴിലുകള്‍ ഇല്ലാതെയാകും
ഉപഭോക്തൃ സമ്പര്‍ക്കം ആവശ്യമുള്ള ജോലികളെ ബാധിക്കില്ല
അനാവശ്യ കോളുകളും സന്ദേശങ്ങളും ഇനിയില്ല; നിരീക്ഷണത്തിന് എ.ഐ
മെയ് ഒന്നു മുതല്‍ ടെലികോം കമ്പനികള്‍ നിര്‍മിത ബുദ്ധി സ്പാം ഫില്‍റ്ററുകള്‍ ഉപയോഗിക്കണമെന്ന് ട്രായിയുടെ നിര്‍ദേശം
നാളെ മുതല്‍ നിരത്തുകളില്‍ നിര്‍മിത ബുദ്ധി നിങ്ങളെ പിന്തുടരും
സംസ്ഥാനത്ത് റോഡുകളില്‍ 726 നിര്‍മിതബുദ്ധി കാമറകളാണുള്ളത്.
ട്രൂത്ത് ജി.പി.റ്റി: ഇലോണ്‍ മസ്കിന്റെ സ്വന്തം നിര്‍മിത ബുദ്ധി
ചാറ്റ് ജി.പി.റ്റി, ഗൂഗ്ള്‍ ബോര്‍ഡ്, ജി.പി.റ്റി 4 എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് ട്രൂത്ത് ജി.പി.റ്റിയുടെ വരവ്
'കൊണ്ടെന്റ്' സൃഷ്ടിക്കാന്‍ കഴിയുന്ന നിര്‍മിത ബുദ്ധിയുമായി അണ്‍അക്കാദമി
വ്യക്തിഗത രചനകള്‍ മുതല്‍ ഔദ്യോഗിക രചനകള്‍ വരെ ഇതിന്റെ സഹായത്തോടെ തയ്യാറാക്കാം
ഹൈവേകളില്‍ 726 നിര്‍മിത ബുദ്ധി ക്യാമറകള്‍; തടഞ്ഞ് നിര്‍ത്തി ചെക്കിംഗ് കുറയും
ജൂണ്‍ 20 മുതല്‍ കേരളത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും
ചാറ്റ്ജിപിടിയിലെ പിഴവുകള്‍ കണ്ടെത്തൂ, 20,000 ഡോളര്‍ വരെ പ്രതിഫലം നേടാം
സുരക്ഷാ പിഴവുകള്‍, തെറ്റുകള്‍, പരാധീനതകള്‍, സോഫ്റ്റ്വെയർ ബഗ്ഗുകള്‍ തുടങ്ങിയവ കണ്ടെത്തുന്നതിനാണ് പ്രതിഫലം
നിര്‍മിത ബുദ്ധിയിലേക്ക് ചുവടുവച്ച് ആലിബാബയും
എഐ ഭാഷാ മോഡലായ ടോംഗി ക്വിയാന്വെന് ചൈനീസ്, ഇംഗ്ലീഷ് ഭാഷകളില്‍ സംസാരിക്കാനുള്ള കഴിവ് ഉണ്ടെന്ന് കമ്പനി