EP 18: ബിസിനസില്‍ 'പൊസിഷനിംഗ്' മുഖ്യം, ഇല്ലെങ്കില്‍ ഔട്ട് ആകുമേ

ഡോ. സുധീര്‍ ബാബു എഴുതിയ ബിസിനസ് തന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന പോഡ്കാസറ്റ് സീരീസിന്റെ പുതിയ എപ്പിസോഡ് കേള്‍ക്കാം.

Update: 2022-05-27 12:21 GMT

Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

ധനം 100 ബിസ് സ്ട്രാറ്റജീസിന്റെ പതിനെട്ടാമത്തെ എപ്പിസോഡില്‍ പങ്കുവയ്ക്കുന്ന ബിസിനസ് തന്ത്രം പൊസിഷനിംഗ് ആണ്. ഉപഭോക്താക്കളുടെ മനസില്‍ നിങ്ങളുടെ ഉല്‍പ്പന്നം വരച്ചു ചേര്‍ക്കുന്ന ദൃശ്യം എന്തായിരിക്കും? അത് എന്താവണം എന്ന് നിശ്ചയിക്കേണ്ടത് നിങ്ങളാണ്. ഉല്‍പ്പന്നം വിപണിയില്‍ പൊസിഷന്‍ ചെയ്യുന്നതിന് മുന്‍പ് നൂറ് വട്ടം ചിന്തിക്കുക. എങ്ങനെ അത് മനസ്സിലാക്കും. ഇതാ പോഡ്കാസ്റ്റ് കേള്‍ക്കൂ.


Tags:    

Similar News