സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് നിലവില്‍ ഏറ്റവും ആകര്‍ഷകമായ പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ഒരു ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. പണമോ ചെക്കോ നല്‍കി ബോണ്ട് വാങ്ങാം. കാലാവധിയെത്തുമ്പോള്‍ ബോണ്ട് വിറ്റു പണം നേടുകയും ചെയ്യാം. കഴിഞ്ഞ അക്ഷയ ത്രിതീയയെക്കാള്‍ 1000 രൂപ കൂടുതലാണ് ഈ വര്‍ഷത്തെ സ്വര്‍ണ വില. 2.50 ശതമാനം പലിശ വേറെയും സര്‍ക്കാര്‍ വാഗ്ദാനംചെയ്യുന്നു. ഇടത്തരക്കാര്‍ക്കും ഈ അക്ഷയ ത്രിതീയയ്ക്ക് സ്വര്‍ണ സമ്പാദ്യ പദ്ധതിയിലൂടെ നേട്ടമുണ്ടാക്കാം. അതിനു മികച്ച ഓപ്ഷനാണ് സര്‍ക്കാരിന്റെ ഗോള്‍ഡ് ബോണ്ടുകള്‍.
ലോക്ഡൗണ്‍ ആണെങ്കിലും ഓണ്‍ലൈനിലൂടെയും ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. സ്വര്‍ണം നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്ന നിലയില്‍ ഗോള്‍ഡ് ബോണ്ടുകള്‍ കുറച്ചു ദിവസമായി ചര്‍ച്ചയായിട്ട്. ഈ ഗോള്‍ഡ് ബോണ്ടുകളെക്കുറിച്ചാണ് ഇന്നത്തെ മണി ടോക്ക്.
More Podcasts:
എസ്‌ഐപി നിക്ഷേപകര്‍ ഇപ്പോള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ക്ലെയിം തുക ലഭിക്കണമെന്നില്ല!
വായ്പകള്‍ക്കുള്ള മോറട്ടോറിയം; നിങ്ങള്‍ അറിയേണ്ട 10 കാര്യങ്ങള്‍
വരുമാനത്തിന്റെ വെറും 5% മാറ്റിവെക്കൂ, പേടിയില്ലാതെ ജീവിക്കാം
ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റിയിലൂടെ കൂടുതല്‍ കവറേജും ക്ലെയിം തുകയും
ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ലഭിക്കുന്ന നികുതിയിളവുകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും
നിങ്ങളുടെ സ്വപ്നങ്ങള്‍ എങ്ങനെ നേടിയെടുക്കാം?
സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെടാതിരിക്കാന്‍ അഞ്ച് വഴികള്‍
ബജറ്റിനു ശേഷം ആദായ നികുതിയിലെ പ്രധാന മാറ്റങ്ങള്‍
കടത്തില്‍ നിന്ന് കരകയറാന്‍ 5 വഴികള്‍
ടാക്‌സ് പ്ലാനിംഗില്‍ അറിയണം ആദായ നികുതിയിലെ ഈ മാറ്റങ്ങള്‍
ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ പ്രീമിയം കുറയ്ക്കാന്‍ 5 വഴികള്‍
ജീവിതത്തില്‍ എങ്ങനെ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാം?
വാഹനാപകടം സംഭവിച്ചാല്‍ ക്ലെയിം അനുബന്ധ നടപടികളെന്തെല്ലാം?
സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ഹോം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Health Tok: പ്രമേഹം വരാതെ നോക്കാം , ജീവിതശൈലിയിലൂടെ
പോക്കറ്റ് കാലിയാകാതെ സീനിയര്‍ സിറ്റിസണ്‍ ഇന്‍ഷുറന്‍സ്
ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എസ്ഐപി നിക്ഷേപം എങ്ങനെ ബുദ്ധിപൂര്‍വം നടത്താം, എന്തൊക്കെ ശ്രദ്ധിക്കണം?
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ റിസ്‌ക് കൈകാര്യം ചെയ്യാന്‍ വഴികളിതാ
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline