കഴിഞ്ഞ വർഷം ധനം ഓണം പോർട്ട് ഫോളിയോയിലൂടെ പൊറിഞ്ചു വെളിയത്ത് നിർദേശിച്ച 5 ഓഹരികള്‍ സമ്മാനിച്ചത് 72% നേട്ടം

ഏതാണ് ആ അഞ്ച് ഓഹരികള്‍, വീഡിയോ കാണാം

Update:2023-08-31 10:46 IST

ധനം ബിസിനസ് മാഗസിന്റെ ഓണപ്പതിപ്പില്‍ പ്രമുഖ നിക്ഷേപകനായ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിക്കുന്ന ഓണം പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് സമ്മാനിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷം ധനം ഓണം പോര്‍ട്ട് ഫോളിയോയില്‍ പൊറിഞ്ചു നിര്‍ദേശിച്ച അഞ്ച് ഓഹരികളും പതിവു തെറ്റിച്ചില്ല. ഈ അഞ്ച് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് 72% നേട്ടമാണ്. ഏതാണ് ആ അഞ്ച് ഓഹരികള്‍ എന്നു നോക്കാം.

Porinju Veliyath’s Onam Portfolio stock recommendations that he gives every year in the Dhanam Magazine Onam Issue has given investors a stunning 72% return in one year. The five-stock portfolio that he recommended has significantly outperformed the market with the benchmark Nifty Index only returning 12% during the time. Have a look at the five stocks that he recommended. 



Tags:    

Similar News