ജോയ് ആലുക്കാസ് ₹25,000 കോടി വിറ്റുവരവിലേക്ക് എത്തിയത് എങ്ങനെ?

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് തന്റെ ബിസിനസ് വളര്‍ച്ചയുടെ വിജയരഹസ്യങ്ങളും ജീവിത കഥയും പങ്കുവയ്ക്കുന്നു

Update:2024-01-31 17:00 IST

ഇന്ത്യയിലെ പ്രമുഖ ജുവലറി ഗ്രൂപ്പുകളിലൊന്നാണ് ജോയ് ആലുക്കാസ്. 11 രാജ്യങ്ങളിലായി 161 ഷോറൂമുകളുള്ള കമ്പനിയുടെ ഇപ്പോഴത്തെ വിറ്റുവരവ് 25,000 കോടി രൂപയാണ്.

ധനം ടൈറ്റന്‍സ് ഷോയിലെ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍, ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ വിജയകഥയെ കുറിച്ച് ചെയര്‍മാന്‍ ജോയ് ആലുക്കാസ് മനസു തുറക്കുന്നു. ഫോബ്‌സിന്റെ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ 50-ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ജുവലറുമാണ്.
മികച്ച ടീമിനെ എങ്ങനെ വാര്‍ത്തെടുത്തു, മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ എന്തൊക്കെയാണ്, സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസഡര്‍മാരെ ഉപയോഗിച്ച് ബ്രാന്‍ഡ് വളര്‍ത്തുന്നതെങ്ങനെ, ബിസിനസില്‍ നേരിട്ട വെല്ലുവിളികളെന്തൊക്കെ, പരാജയങ്ങളെ എങ്ങനെ നേരിട്ടു... തുടങ്ങിയ നിരവധി കാര്യങ്ങളെ കുറിച്ച് അദ്ദേഹം തുറന്നു സംസാരിക്കുന്നു.

വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.


ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യൂ.

ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെയുള്ള ലിങ്ക് തുറക്കാം: www.youtube.com/@dhanam_online 

In this inspiring interview, Joy Alukkas, Chairman, Joyalukkas Group talks about the journey to 161 showrooms in 11 countries and attaining an astonishing turnover of Rs 25,000 crore. (He is today India’s richest jeweller and 50th richest Indian according to Forbes.)

He talks about how he selects a good team, his marketing innovations and strategies, using celebrity brand ambassadors, the biggest challenges he faced, his response to failures and factors that have helped him become successful.

He also reveals why he didn’t accept the late Rakesh Jhunjhunwala’s (Indian stock Guru) offer to acquire stake in Joy Alukkas.

Tags:    

Similar News