'എത്രയോ പരാജയങ്ങൾ എനിക്കുണ്ടായിട്ടുണ്ട്';കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ എക്‌സ്‌ക്ലൂസീവ് അഭിമുഖം

നേരിട്ട പരാജയങ്ങള്‍, വെല്ലുവിളികള്‍, ബ്രാന്‍ഡിംഗിന് പിന്നിലെ ഫിലോസഫി തുടങ്ങി അസാധാരണ ജീവിത സാഹചര്യങ്ങള്‍ പങ്കു വെക്കുന്ന അഭിമുഖം കാണാം

Update: 2023-07-26 11:30 GMT

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (ചെയര്‍മാന്‍ എമരിറ്റസ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്) യുമായുള്ള എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ. നേരിട്ട പരാജയങ്ങള്‍, വെല്ലുവിളികള്‍, ബ്രാന്‍ഡിംഗിന് പിന്നിലെ അദ്ദേഹത്തിന്റെ ഫിലോസഫി തുടങ്ങി ഒരു അസാധാരണ ബിസിനസുകാരനായി മാറിയ ജീവിത സാഹചര്യങ്ങള്‍ ഈ ഇന്റര്‍വ്യൂവില്‍ അദ്ദേഹം തുറന്നു പറയുന്നു. കാണാം, ധനം ബിസിനസ് ടൈറ്റൻസിന്റെ ആദ്യ എപ്പിസോഡ്.

യുണിമണി ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.



ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ, ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യൂ.

ചാനൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്ക് തുറക്കാം:

www.youtube.com/@dhanam_online

(In this insightful interview, Kochouseph Chittilappilly, Chairman Emeritus, V-Guard Industries opens up about his failures, the challenges he has faced, his branding philosophy and gives viewers a glimpse of his optimistic mindset that has made him an extraordinary businessman.)

 

Tags:    

Similar News