'ആശയങ്ങൾ ലഭിക്കാൻ യാത്ര ചെയ്യണം'; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുമായുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ മൂന്നാം ഭാഗം കാണാം
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ എമരിറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുമായുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ മൂന്നാം ഭാഗത്തില്‍ തന്റെ പ്രഭാതങ്ങള്‍ എങ്ങനെ, വ്യക്തിപരമായ സമയങ്ങള്‍ എങ്ങനെ ചെലവഴിക്കുന്നു എന്നിവയെല്ലാം വ ിശദമാക്കുന്നു. ഒപ്പം കരിയറില്‍ തനിക്ക് ലഭിച്ച മികച്ച ഉപദേശങ്ങള്‍, നെഗറ്റീവ് ചിന്തകളോട് എങ്ങനെ പ്രതികരിക്കുന്നു, അവ കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രം എന്താണ്, യാത്രകള്‍ ബിസിനസില്‍ ചെലുത്തിയ സ്വാധീനം, എങ്ങനെയാണ് വിശ്രമിക്കുന്നത് തുടങ്ങിയവയെല്ലാം വെളിപ്പെടുത്തുന്നു. ഒപ്പം സര്‍ക്കാരിനോടുള്ള അദ്ദേഹത്തിന്റെ ഉപദേശമുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ തുറന്നു പറയുന്നു.
കാണാം, ധനം ബിസിനസ് ടൈറ്റൻസിന്റെ ആദ്യ എപ്പിസോഡിന്റെ മൂന്നാം ഭാഗം...
യുണിമണി ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.
ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ, ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യൂ.
ചാനൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്ക് തുറക്കാം:
www.youtube.com/@dhanam_online
(In this insightful interview, Kochouseph Chittilappilly, Chairman Emeritus, V-Guard Industries opens up about his failures, the challenges he has faced, his branding philosophy and gives viewers a glimpse of his optimistic mindset that has made him an extraordinary businessman.)