സോഷ്യല്‍മീഡിയ ഉപയോഗിച്ച് സെയ്ല്‍സ് കൂട്ടാം, ഈ വഴികള്‍ നിങ്ങളെ സഹായിക്കും

സെയ്ല്‍സ് കൂട്ടാനുള്ള സോഷ്യല്‍മീഡിയ ടെക്‌നിക്കുകള്‍ പറഞ്ഞുതരുന്ന സെയ്ല്‍സ് ബൂസ്റ്റര്‍ സിരീസിലെ എപ്പിസോഡുമായെത്തുന്നു സെയ്ല്‍സ് എക്‌സ്‌പേര്‍ട്ടും AKSH പീപ്പിള്‍സ് ട്രാന്‍സ്‌ഫോര്‍മേഷന്‍ സിഇഒയുമായ ജയദേവ് മേനോന്‍.

Update:2022-06-16 17:29 IST

ഉപഭോക്താക്കളെല്ലാം സോഷ്യല്‍മീഡിയയില്‍ സജീവമാകുമ്പോള്‍ നിങ്ങളുടെ ബ്രാന്‍ഡിന്റെ സാന്നിധ്യവും അവിടെയുണ്ടാകണം. മാര്‍ക്കറ്റിംഗിനായി മികച്ച രീതിയില്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുവാനും നിങ്ങള്‍ക്ക് കഴിയണം. സെയ്ല്‍സ് കൂട്ടാനുള്ള സോഷ്യല്‍മീഡിയ ടെക്‌നിക്കുകള്‍ പറഞ്ഞുതരുന്ന സെയ്ല്‍സ് ബൂസ്റ്റര്‍ സിരീസിലെ എപ്പിസോഡുമായെത്തുന്നു സെയ്ല്‍സ് എക്‌സ്‌പേര്‍ട്ടും AKSH പീപ്പിള്‍സ് ട്രാന്‍സ്‌ഫോര്‍മേഷന്‍ സിഇഒയുമായ ജയദേവ് മേനോന്‍.


Tags:    

Similar News