നികുതി ഇളവുകള്‍ ലഭിക്കുന്ന ഏറ്റവും മികച്ച 6 നിക്ഷേപ മാര്‍ഗങ്ങള്‍
ഭാവിയിലേക്ക് നിക്ഷേപിക്കാവുന്ന നികുതി ലാഭിക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ പരിചയപ്പെടാം. വീഡിയോ കാണൂ
ഭാവിയിലേക്ക് നിക്ഷേപിക്കാവുന്ന നികുതി ലാഭിക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ പരിചയപ്പെടാം. ഒരു പക്ഷെ ഇവയില്‍ പലതും നിങ്ങള്‍ക്ക് സുപരിചിതമായിരിക്കാം. എന്നാല്‍ എങ്ങനെയാണ് നികുതി ഇളവ് ലഭിക്കുക, ഏത് വകുപ്പ് പ്രകാരം എന്നതെല്ലാം വളരെ ലളിതമായി മനസ്സിലാക്കാം. ഒപ്പം ഭാവി സുരക്ഷിതമാക്കാന്‍ പുതിയ ചുവടുവയ്പും നടത്താം.
( ലളിതമായി തുടങ്ങാവുന്ന നിക്ഷേപ മാർഗങ്ങൾക്കായി വീഡിയോ പൂർണമായി കാണുക)