ഫിക്‌സഡ് ഡെപ്പോസിറ്റ് - അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പലിശ വരുമാനം കൂടി ലഭിക്കുന്നതിനാൽ ഫിക്സഡ് ഡെപ്പോസിറ്റ് ധാരാളം പേർ തെരഞ്ഞെടുക്കുന്നു. എന്നാൽ ചില കാര്യങ്ങൾ അറിഞ്ഞു നിക്ഷേപിച്ചില്ലെങ്കിൽ അബദ്ധം സംഭവിക്കും, വീഡിയോ കാണൂ

Update:2022-01-11 17:16 IST

സാധാരണക്കാരുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപമാണ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ അഥവാ സ്ഥിരനിക്ഷേപം. വീട് നിര്‍മാണമോ, വാഹനം വാങ്ങലോ മക്കളുടെ വിവാഹമോ ഉന്നത വിദ്യാഭ്യാസമോ എന്തുമായിക്കൊള്ളട്ടെ, സാധാരണക്കാരന്‍ ആദ്യം തെരഞ്ഞെടുക്കുന്ന നിക്ഷേപമാര്‍ഗം ഇതു തന്നെ. ചിട്ടിപിടിച്ചോ അഡ്വാന്‍സ് പേയ്മെന്റുകളോ ബിസിനസിലെ ആദായമോ ബോണസോ എന്ത് തന്നെയായാലും ഒരു തുക കയ്യില്‍ വന്നാല്‍ സ്വര്‍ണം വാങ്ങണോ അതോ സ്ഥിര നിക്ഷേപം നടത്തണോ എന്നാണ് പലരും ചിന്തിക്കുക. പലിശ വരുമാനം കൂടെ ലഭിക്കുന്നതിനാല്‍ പലരും സ്ഥിര നിക്ഷേപത്തിലേക്ക് തിരിയുന്നു. ചാടിക്കേറി ഫിക്സഡ് ഡെപ്പോസിറ്റിന് പോകും മുമ്പ് ഇതാ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍.



Tags:    

Similar News