നബാര്‍ഡ് ചെയര്‍മാനായി മലയാളിയായ ഷാജി കെ വി
2020 മെയ് 21 മുതല്‍ നബാര്‍ഡിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്നു അദ്ദേഹം
പ്രവാസി മലയാളി സംഘങ്ങള്‍ക്ക് മൂന്നു ലക്ഷം രുപ വരെ ധനസഹായം
പൊതു ജന താല്പര്യമുളള സംരംഭങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ പ്രവര്‍ത്തന മൂലധനം
പ്രതീക്ഷ പോലെ റീപോ നിരക്കു വർധന; വളർച്ചയിൽ ഇടിവ്; പണനയം ആവേശമായില്ല
രാവിലെ ചാഞ്ചാട്ടത്തിലാണു വിപണി തുടങ്ങിയത്. ആദ്യ മിനിറ്റുകളിൽ മുഖ്യ സൂചികകൾ നേട്ടത്തിലായിരുന്നു
നിങ്ങളുടെ സംരംഭം മെച്ചപ്പെടുത്തണോ; പരിശീലന പരിപാടിയുമായി വ്യവസായ വാണിജ്യ വകുപ്പ്
കളമശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം...
ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പില്‍ ഇനി സൈറസ് മിസ്ത്രിയുടെ മക്കള്‍; കഴിഞ്ഞത് കനത്ത നഷ്ടങ്ങള്‍ നേരിട്ട വര്‍ഷം
സൈറസ് മിസ്ത്രി സെപ്റ്റംബര്‍ നാലിനാണ് വാഹനാപകടത്തില്‍ മരിച്ചത്. സൈറസ് മിസ്ത്രിയുടെ മരണം എസ്പി ഗ്രൂപ്പിന് കനത്ത ആഘാതമാണ്...
ജീവകാരുണ്യ പ്രവര്‍ത്തനം; ഏഷ്യന്‍ ഹീറോസില്‍ അദാനി അടക്കം 3 ഇന്ത്യക്കാര്‍
ഫോബ്സിന്റെ ഹീറോസ് ഓഫ് ഫിലാന്ത്രോപി പട്ടികയില്‍ 18 പേരാണ് ഇടംനേടിയത്
ചീഫ് അഡ്മിനിസ്ട്രേഷന്, വിജിലന്‍സ് ഓഫീസര്‍മാരെ നിയമിച്ച് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്
കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനുള്ള ദീര്‍ഘകാല തന്ത്രങ്ങളുടെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍
ക്രെഡിറ്റ് കാര്‍ഡില്‍ നെഗറ്റീവ് ബാലന്‍സ് എന്നാല്‍ എന്താണ്? കാര്‍ഡ് ഉടമയെ സ്വാധീനിക്കുന്നതെങ്ങനെ?
ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഓന്‍കാര്‍ ബാത്ര; ഇന്ത്യയുടെ ആദ്യ ഓപ്പണ്‍- സോഴ്സ് സാറ്റലൈറ്റിന് പിന്നിലെ പന്ത്രണ്ടാം ക്ലാസുകാരന്
ഒരു കിലോഗ്രാമാണ് ഓന്‍കാര്‍ വികസിപ്പിച്ച ഇന്‍ക്യൂബിന്റെ ഭാരം. ഇന്ത്യയില്‍ ഇത്തരം ഉപഗ്രഹങ്ങള്‍ 20-80 ലക്ഷം രൂപ ചെലവില്‍...
EP 44 - 'കോംപ്ലിമെന്ററി ഗുഡ്സ്' വില്‍പ്പന തന്ത്രം നിങ്ങളുടെ ബിസിനസിനെ സഹായിക്കുന്നതെങ്ങനെ?
ഒരു ഉല്‍പ്പന്നം വില്ക്കുന്നതോടൊപ്പം അതിനോട് ചേര്‍ന്നു നില്ക്കുന്ന മറ്റൊരു ഉല്‍പ്പന്നം കൂടി വിറ്റ് ബിസിനസ് വളര്‍ത്താം
ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ബിഎഫ്സിയായി ശ്രീറാം ഫിനാന്‍സ്
ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനിയും, ശ്രീറാം സിറ്റി യൂണിയന് ഫിനാന്‍സ് കമ്പനിയും ശ്രീറാം ഫിനാന്‍സില്‍...
സൂചികകള്‍ താഴേക്ക്
9 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്
Begin typing your search above and press return to search.