കേന്ദ്ര ബജറ്റ് 2021 - Highlights

കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ ഏറെ പ്രാധാന്യത്തോടെ രാജ്യം ഉറ്റുനോക്കുന്ന 2021 കേന്ദ്ര ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. ഇത് മാന്ദ്യത്തിലായ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിന് ബജറ്റ് എത്രമാത്രം ഉത്തേജനമാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ചരിത്രത്തിലാദ്യമായി സമ്പൂര്‍ണ പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണത്തേത്.. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നിര്‍മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് എംപിമാര്‍ക്ക് നല്‍കുക. ബജറ്റ് രേഖകള്‍ ലഭ്യമാക്കുന്നതിനായി മൊബീല്‍ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്.

Live Updates

  • 1 Feb 2021 11:51 AM IST

    വണ്‍ പേഴ്‌സണ്‍ കമ്പനിക്ക് കൂടുതല്‍ ഇളവുകള്‍

  • 1 Feb 2021 11:48 AM IST

    ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം

  • 1 Feb 2021 11:47 AM IST

    റെയില്‍വേക്കായി 1.10 ലക്ഷം കോടി രൂപ വകയിരുത്തി

  • 1 Feb 2021 11:45 AM IST

    സോളാര്‍ എനര്‍ജി കോര്‍പ്പറേഷന് കൂടുതല്‍ വിഹിതം

  • 1 Feb 2021 11:43 AM IST

    ഉജ്ജ്വല പദ്ധതി വ്യാപിപ്പിക്കുന്നു

  • 1 Feb 2021 11:42 AM IST

    കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ കൂടി ദീര്‍ഘിപ്പിക്കും

  • 1 Feb 2021 11:41 AM IST

    കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1957 കോടി

  • 1 Feb 2021 11:40 AM IST

    ഹൈഡ്രജന്‍ എനര്‍ജി മിഷന്‍ പ്രഖ്യാപിച്ചു

  • 1 Feb 2021 11:38 AM IST

    കേരളത്തില്‍ 1,100 കിലോമീറ്റര്‍ ദേശീയ പാത വികസന പദ്ധതി

  • 1 Feb 2021 11:37 AM IST

    കൊച്ചി മെട്രോ റെയ്ല്‍ രണ്ടാംഘട്ടത്തിന് വിഹിതം പ്രഖ്യാപിച്ചു

Related Articles
Next Story
Videos
Share it