ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്‌

മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റിന്റെ ഊന്നല്‍ എന്താണ്? ബജറ്റിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ:

Live Updates

  • 23 July 2024 11:43 AM IST

    ജലവിതരണം മെച്ചപ്പെടുത്താന്‍ 100 വലിയ നഗരങ്ങള്‍ക്ക് പ്രത്യേക പദ്ധതി

  • 23 July 2024 11:42 AM IST

    14 നഗരങ്ങള്‍ക്ക് പ്രത്യേക പദ്ധതി

    30 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 14 നഗരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പദ്ധതി

  • 23 July 2024 11:41 AM IST

    എം.എസ്.എം.ഇ കൾക്ക് 100 കോടി രൂപയുടെ പ്രത്യേക ഗ്യാരണ്ടി ഫണ്ട് നൽകും

  • 23 July 2024 11:41 AM IST

    പാപ്പരത്ത നടപടി പരിഷ്‌കാരങ്ങള്‍ വേഗത്തിലാക്കും

    നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ: 3.3 ലക്ഷം കോടി രൂപയുടെ കടങ്ങള്‍ തിരിച്ചുപിടിച്ചു.

    10,00,000 കോടി രൂപയുടെ 28,000 കേസുകൾ തീർപ്പാക്കി

  • 23 July 2024 11:40 AM IST

    ഷിപ്പിംഗ് മേഖലയില്‍ പരിഷ്‌കാരം

  • 23 July 2024 11:40 AM IST

    ഇന്റണ്‍ഷിപ്പ് പദ്ധതി

    യുവാക്കള്‍ക്കായി സ്വകാര്യ മേഖലയില്‍ ഇന്റണ്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. 500 പ്രധാന കമ്പനികളില്‍ ഇന്റണ്‍ഷിപ്പ് ചെയ്യുന്നവര്‍ക്ക് 5,000 രൂപ പ്രതിമാസം ലഭിക്കും. ഒറ്റത്തവണയായി 6,000 രൂപ സര്‍ക്കാര്‍ നല്‍കും. ഒരു കോടി യുവാക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് ധനമന്ത്രി

  • 23 July 2024 11:40 AM IST

    വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ 1000-ലധികം ശാഖകള്‍ സ്ഥാപിക്കും

  • 23 July 2024 11:37 AM IST

    പി.എഫ് സഹായപദ്ധതി

    തൊഴിലുടമകള്‍ക്ക് 4 വര്‍ഷത്തെ പി.എഫ് സഹായപദ്ധതി, വ്യവസായ മേഖലയ്ക്ക് ഗുണകരം

  • 23 July 2024 11:37 AM IST

    പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി 2 - ല്‍ ഉള്‍പ്പെടുത്തി ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 3 കോടി വീടുകൾ നിര്‍മ്മിക്കും

  • 23 July 2024 11:37 AM IST

    ഭക്ഷണ ഗുണനിലവാര പരിശോധനയ്ക്ക് 100 പുതിയ 100 കേന്ദ്രങ്ങള്‍

Related Articles
Next Story
Videos
Share it