Begin typing your search above and press return to search.
Stock Market - Page 2
ക്രിപ്റ്റോ മോഡലിലേക്ക് മാറാന്‍ ഈ ഓഹരി വിപണി; ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ആഗ്രഹം!
ക്രിപ്റ്റോകറന്‍സികള്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എപ്പോള്‍ വേണമെങ്കിലും വ്യാപാരം നടത്താം
പ്രധാന ഫീസ് വരുമാനത്തില്‍, റീറ്റെയ്ല്‍ വായ്പകളില്‍ വളര്‍ച്ച, ഈ ഓഹരി മുന്നേറുമോ?
മാര്‍ച്ച് പാദ വരുമാനത്തില്‍ 27%, അറ്റാദായത്തില്‍ 30% വര്‍ധന
വിപണി ക്രമമായ മുന്നേറ്റത്തിൽ; 3 ശതമാനത്തിലധികം താഴ്ന്ന് ടാറ്റാ കെമിക്കൽസ്, ഡോളർ 83.50 രൂപയിലേക്ക്
രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി
നിഫ്റ്റിക്ക് 22,625ല്‍ ഇന്‍ട്രാഡേ പിന്തുണ; ഈ നിലയ്ക്ക് മുകളില്‍ നിലനിന്നാല്‍ ഇനിയും ഉയരാം
ഏപ്രിൽ 29 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
വിപണിയും നിക്ഷേപകരും ആവേശത്തിൽ; സൂചികകൾ റെക്കോർഡുകൾക്കരികെ; വിദേശ സൂചനകൾ പോസിറ്റീവ്; ലോഹങ്ങൾ ഉയരുന്നു
ക്രിപ്റ്റോ കറൻസികൾ കയറ്റിറക്കങ്ങളിലാണ്
വിപണിയില്‍ ചാഞ്ചാട്ടം; യെസ് ബാങ്ക് 6% മുന്നേറ്റത്തില്‍, 5% ഇടിഞ്ഞ് എച്ച്.സി.എല്‍, ബി.എസ്.ഇ ഓഹരിക്ക് 17% തകര്‍ച്ച
ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു
നിഫ്റ്റി നെഗറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു; ഇൻട്രാഡേ പിന്തുണ 22,385ൽ
ഏപ്രിൽ 26 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
അനിശ്ചിതത്വം മുന്നിൽ; എങ്കിലും നിക്ഷേപകർ പ്രത്യാശയിൽ; ഏഷ്യൻ വിപണികൾ ഉയരുന്നു; ഫെഡ് നിരക്കു മാറ്റുകയില്ലെന്നു നിഗമനം
ക്രൂഡ് ഓയിൽ താഴുന്നു
സൂചികകൾ താഴുന്നു; ഐ.ടിയിൽ നേട്ടം, ടെക് മഹിന്ദ്രയ്ക്കും വേദാന്ദയ്ക്കും കയറ്റം
ക്രൂഡോയിലും സ്വർണവും കയറ്റത്തിൽ
നിഫ്റ്റിയുടെ മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവായി; അടുത്ത ഹ്രസ്വകാല പ്രതിരോധം 23,000ല്‍
ഏപ്രിൽ 25 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
പടിഞ്ഞാറു നിന്നു ഭിന്ന സൂചനകൾ; വളർച്ചയിലും പലിശയിലും ആശങ്ക; ഐ.ടി വമ്പന്മാർക്കു നേട്ടം; ക്രൂഡ് ഓയിൽ വീണ്ടും കയറുന്നു
സ്വർണത്തിന് ഇന്ന് വില കൂടും
ഓഹരി വിപണിയില്‍ ചാഞ്ചാട്ടം; 8% കുതിച്ച് കൊച്ചിന് ഷിപ്പ്യാര്ഡ്, കൊട്ടക് ബാങ്ക് ഓഹരി കൂപ്പുകുത്തി
വോഡഫോണ്‍ ഐഡിയ എഫ്.പി.ഒ ഓഹരി ലിസ്റ്റ് ചെയ്തു