You Searched For "Kerala Company"
അഞ്ച് മാസത്തിനിടെ 106 ശതമാനത്തിന്റെ നേട്ടം, ഈ കേരള കമ്പനിയുടെ ഓഹരിവില ഇനിയും ഉയരുമോ?
2021-22 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായത്തില്‍ 107.25 ശതമാനം വര്‍ധനവാണ് കമ്പനി നേടിയത്
സെന്‍സെക്സ് 364 പോയ്ന്റ് താഴ്ന്നു, റിലയന്‍സിന് തിരിച്ചടി
ആറ് കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്
നിങ്ങളറിഞ്ഞോ, ഈ കേരള കമ്പനിയുടെ ഓഹരിവില ഒറ്റയടിക്ക് ഉയര്‍ന്നത് 18.7 ശതമാനം
ഓഹരി വില 56 രൂപ ഉയര്‍ന്ന് 360 എന്ന നിലയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്
സെന്‍സെക്സ് 435 പോയ്ന്റ് താഴ്ന്നു, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വിലയിലും ഇടിവ്
നിറ്റ ജലാറ്റിന്റെ ഓഹരി വില 6.30 ശതമാനം ഉയര്‍ന്നു
അഞ്ചുദിവസത്തിനിടെ ഈ കുഞ്ഞന്‍ കേരള കമ്പനി നേടിയത് 19 ശതമാനത്തിന്റെ നേട്ടം
ഒരു വര്‍ഷത്തിനിടെ 222.62 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഓഹരി വിലയിലുണ്ടായത്
ഓട്ടോ, എഫ്എംസിജി, ഫാര്‍മ, ഐറ്റി ഓഹരികള്‍ നിറം മങ്ങി; സൂചികകളില്‍ ഇടിവ്
ഒന്‍പത് കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
യുദ്ധ ഭീതിയില്‍ വിപണി; അഞ്ചാം ദിവസവും ഇടിഞ്ഞ് സൂചികകള്‍
ഈസ്റ്റേണ്‍ ട്രെഡ്സ്, സിഎസ്ബി ബാങ്ക് തുടങ്ങി അഞ്ച് കേരള കമ്പനി ഓഹരികള്‍ നേട്ടമുണ്ടാക്കി
ഏഴു ദിവസത്തെ മുന്നേറ്റത്തിന് വിരാമം, നേരിയ ഇടിവോടെ സൂചികകള്‍
കേരള കമ്പനികളില്‍ മൂന്നെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
റിയല്‍റ്റി തിളങ്ങി: റെക്കോര്‍ഡ് ഉയരത്തില്‍ സൂചികകള്‍
റബ്ഫില ഇന്റര്‍നാഷണല്‍, കൊച്ചിന് മിനറല്‍സ് & റൂട്ടൈല്‍, അപ്പോളോ ടയേഴ്സ് തുടങ്ങി ഭൂരിഭാഗം കേരള കമ്പനികളും ഇ്ന്ന്...
നേരിയ ഇടിവോടെ സെന്‍സെക്സ്, നിഫ്റ്റി കയറി
ഇന്‍ഡിട്രേഡ്, കേരള ആയുര്‍വേദ തുടങ്ങി 18 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി
ഒരു മാസത്തിനിടെ 120 ശതമാനം വളര്‍ച്ച നേടിയ കേരള കമ്പനിയിതാ
ഒരു മാസം മുമ്പ് 96.55 രൂപയായിരുന്ന ഒരു ഓഹരിയുടെ വില ഇന്ന് (06-08-2021, 11.30) 213 രൂപയിലാണ് എത്തിനില്‍ക്കുന്നത്
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേട്ടമില്ലാതെ ഓഹരി വിപണി
കെഎസ്ഇ, മണപ്പുറം ഫിനാന്‍സ് തുടങ്ങി 18 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി