Begin typing your search above and press return to search.
You Searched For "Adani Group shares"
അദാനി ഓഹരികൾ തിരിച്ചു പിടിക്കുമോ?
കഴിഞ്ഞ രണ്ട് സെഷനുകളില്‍, അദാനി ഗ്രൂപ്പ് ഓഹരികള്‍ 74,200 കോടി രൂപ നേടി. അദാനി എന്റര്‍പ്രൈസ് 31% ഉയര്‍ന്നു
ഇതെന്ത് മാജിക്? രണ്ട് വര്‍ഷം കൊണ്ട് അദാനി കമ്പനി സമ്മാനിച്ചത് 3600 ശതമാനം നേട്ടം
ഒരു വര്‍ഷത്തിനിടെ 196 ശതമാനത്തിന്റെ വളര്‍ച്ചയാണ് അദാനി കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്
ഒരു ട്രില്യണ്‍ ക്ലബില്‍ കയറി അദാനിയുടെ ഈ കമ്പനിയും
ഒരു ട്രില്യണ്‍ (ലക്ഷം കോടി) വിപണി മൂലധനം നേടുന്ന ആറാമത്തെ അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി പവര്‍ ലിമിറ്റഡ്
രണ്ടര മാസത്തിനിടെ ഓഹരി വില വര്‍ധിച്ചത് രണ്ട് മടങ്ങിലധികം, ഈ അദാനി കമ്പനിയുടെ കുതിപ്പ് തുടരുമോ?
കഴിഞ്ഞ ഒരു മാസത്തിനിടെ 76 ശതമാനം നേട്ടം സമ്മാനിച്ച കമ്പനിയുടെ ഓഹരി വില അഞ്ച് ദിവസത്തിനിടെ ഉയര്‍ന്നത് 14 ശതമാനത്തോളമാണ്
ഇത് അദാനിയുടെ ആറാട്ട്, വിപണി മൂല്യത്തില്‍ 88 ശതമാനം കുതിച്ചുചാട്ടം
അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 12.53 ലക്ഷം കോടിയായി ഉയര്‍ന്നു
അന്ന് മിന്നിത്തിളങ്ങി അദാനി ഗ്രൂപ്പ് ഓഹരികള്‍, ഇന്ന് അവയുടെ സ്ഥിതിയിതാണ്
ആറ് കമ്പനികളാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ളത്
ഇന്ന് അഡാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു, കാരണം ഇതാണ്
വിപണി ഇടിവിലും നേട്ടമുണ്ടാക്കി റിലയൻസ്
ഈ അദാനി ഗ്രൂപ്പ് ഓഹരി ഒരാഴ്ചക്കിടെ സമ്മാനിച്ചത് 59 ശതമാനം നേട്ടം!
ഒരു വര്‍ഷം മുമ്പ് ഈ ഓഹരിയില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്നത് 19.64 ലക്ഷം രൂപയായിരുന്നേനെ
Latest News