You Searched For "bitcoin"
ഇടിവ് തുടരുന്നു, ഒന്നര വര്‍ഷത്തിനിടയില്‍ ആദ്യമായി ക്രിപ്റ്റോ മൂല്യം ഒരു ട്രില്യണിന് താഴെ
2021 നവംബറില്‍ ക്രിപ്റ്റോ കറന്‍സികളുടെ വിപണി മൂല്യം 3 ട്രില്യണ്‍ ഡോളര്‍ കടന്നിരുന്നു
10 ദിവസത്തിനുള്ളില്‍ സ്ഥാപിക്കപ്പെട്ടത് 882 ബിറ്റ്കോയിന് എടിഎമ്മുകള്‍
ഒരു ദിവസം ലോകത്ത് ശരാശരി 16-20 ക്രിപ്റ്റോ എടിഎമ്മുകളാണ് സ്ഥാപിക്കപ്പെടുന്നത്
വീഴ്ചയിലേക്ക് പതിച്ച് ക്രിപ്റ്റോ, ബിറ്റ്കോയ്ന് 18 മാസത്തെ താഴ്ന്ന നിലയില്‍
ആഗോള ക്രിപ്റ്റോകറന്‍സി വിപണി മൂല്യം 1.08 ട്രില്യണ്‍ ഡോളറായി
ബിറ്റ്കോയിനെക്കുറിച്ച് പഠിപ്പിക്കാന്‍ അക്കാദമിയുമായി ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി
ക്രിപ്റ്റോ, ബാങ്കുകളെ അപ്രസക്തമാക്കുമെന്നാണ് ഡോര്‍സിയുടെ വിലയിരുത്തല്‍
ബിറ്റ്കോയിന്; ലാഭത്തിന്റെ 90 ശതമാനവും ദീര്‍ഘകാല നിക്ഷേപകരുടെ കൈകളില്‍
കോയിന് മാര്‍ക്കറ്റ് ക്യാപിന്റെ കണക്ക് അനുസരിച്ച് ഏകദേശം 19,061,762 ബിറ്റ്കോയിനുകളാണ് സര്‍ക്കുലേഷനില്‍ ഉള്ളത്
ക്രിപ്റ്റോ വിപണി ചാഞ്ചാട്ടത്തില്‍, ബിറ്റ്കോയ്ന് വില 30,000 ഡോളറിന് മുകളില്‍
വ്യാഴാഴ്ച ഒരുഘട്ടത്തില്‍ ബിറ്റ്കോയ്നിന്റെ വില 28,694 ഡോളറായി കുറഞ്ഞിരുന്നു
ബിറ്റ്കോയിന് 30,000 ഡോളറിന് താഴെ, ക്രിപ്റ്റോകറന്‍സി വിപണി മൂല്യം 1.28 ട്രില്യണ്‍ ഡോളറായി കുറഞ്ഞു
ഏഴ് ദിവസത്തിനിടെ ബിറ്റ്കോയിന് വിലയില്‍ 4.7 ശതമാനം ഇടിവാണുണ്ടായത്
ബിറ്റ്കോയിന് ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം; സൗകര്യം ഒരുക്കാന്‍ എമിറേറ്റ്സ്
മെറ്റാവേഴ്സ് അടക്കമുള്ള സേവനങ്ങള്‍ യാത്രക്കാര്‍ക്കായി എമിറേറ്റ്സ് അവതരിപ്പിക്കും
തകര്‍ന്നടിഞ്ഞ് ക്രിപ്റ്റോ മേഖല; മുന്നറിയിപ്പുമായി നിതിന്‍ കാമത്ത്
ടെറ ലൂണയുടെ വില കഴിഞ്ഞ 24 മണിക്കൂറിനിടെ 99 ശതമാനം ആണ് ഇടിഞ്ഞത്
ലക്ഷ്വറി ബ്രാന്‍ഡ് ഗുച്ചി ഇനി ക്രിപ്റ്റോയില്‍ ഇടപാടുകള്‍ നടത്തും
ബിറ്റ്കോയിന് എഥറിയം,ഡോഷ് കോയിന്, ഷിബ ഉള്‍പ്പടെയുള്ളവ ഉപയോഗിച്ച് ഗുച്ചിയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം
എന്തുകൊണ്ട് ബിറ്റ്കോയിനെ എതിർക്കുന്നു?കാരണം വ്യക്തമാക്കി വാറൻ ബഫറ്റ്
ലോകത്തിലെ എല്ലാ ബിറ്റ്കോയിനും 25 ഡോളറിന് നൽകാമെന്ന് പറഞ്ഞാലും താൻ വാങ്ങില്ലെന്ന് ബഫറ്റ്
ബിറ്റ് കോയിനെ അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യമായി സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്
ക്രിപ്റ്റോ കുറ്റകൃത്യങ്ങള്‍ക്ക് 20 വര്‍ഷം വരെ തടവും 12.5 കോടി രൂപ വരെ പിഴയും ലഭിക്കാവുന്ന നിയമ ഭദഗതിയും നിലവിൽ വന്നു