CSB Bank - Page 3
വായ്പകളും നിക്ഷേപവും ഉയര്‍ന്നു; സി.എസ്.ബി ബാങ്കിന്റെ ഓഹരികളില്‍ നേട്ടം
നേട്ടമായത് സ്വര്‍ണപ്പണയമടക്കം മൊത്തം വായ്പകളിലെ മികച്ച വര്‍ധനയും ശാഖകളുടെ എണ്ണം 700 കടന്നതും
സിഎസ്ബി ബാങ്ക്: അറ്റാദായത്തില്‍ വര്‍ധന, മൊത്തം ബിസിനസ് 40,000 കോടി കവിഞ്ഞു, സ്വര്‍ണപ്പണയ രംഗത്ത് മിന്നുന്ന നേട്ടം
ഡിസംബറില്‍ അവസാനിച്ച മൂന്നാംപാദത്തില്‍ അറ്റാദായം 156 കോടി രൂപ. അറ്റ നിഷ്ക്രിയാസ്തി 0.42 ശതമാനത്തിലേക്ക് താഴ്ന്നു
പ്രേം വാത്സവയുടെ നീക്കം; സിഎസ്ബി ബാങ്ക് ഐഡിബിഐ ലയനം സംഭവിക്കുമോ ?
2019 ഫെബ്രുവരിയില്‍ തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്കിന്റെ ഭൂരിഭാഗം ഓഹരികള്‍ പ്രേം വാത്സവയുടെ ഫെയര്‍ഫാക്സ്...
സിഎസ്ബി ബാങ്ക് വണ്‍കാര്‍ഡ് പുറത്തിറക്കി
മെറ്റല്‍ കാര്‍ഡ് 3-5 ദിവസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താവിന്റെ പക്കലെത്തിക്കും. കാര്‍ഡ് എടുക്കുന്നതിന് ഫീസ് ഇല്ല
മികച്ച പലിശ വരുമാനം, 100 പുതിയ ബ്രാഞ്ചുകള്‍ സ്ഥാപിക്കുന്നു, കേരളത്തില്‍ നിന്നുള്ള ഈ ബാങ്ക് ഓഹരികള്‍ വാങ്ങാം
അറ്റ പലിശ മാര്‍ജിന്‍ 5.6 %, സേവിങ്സ് ഡെപ്പോസിറ്റ്, കറണ്ട് ഡെപ്പോസിറ്റ് വളര്‍ച്ച 16 %
235.07 കോടി രൂപ അറ്റാദായം നേടി സിഎസ്ബി ബാങ്ക്
312.08 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം
സിഎസ്ബിയുടെ തലപ്പത്ത് പ്രളയ് മൊണ്ടാല്‍
2020 സെപ്റ്റംബര്‍ 23 മുതല്‍ സിഎസ്ബിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരികയാണ് അദ്ദേഹം
സിഎസ്ബി ബാങ്കിന് 114.52 കോടി രൂപ അറ്റാദായം
ബാങ്കിന്റെ അറ്റ പലിശ വരുമാനം 310.69 കോടി രൂപയായി.
സിഎസ്ബി ബാങ്കിന് റെക്കോര്‍ഡ് അറ്റാദായം, പിന്നാലെ വിപണിയില്‍ കുതിച്ചു ഓഹരി വില
അറ്റാദായത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 109.93 ശതമാനം വര്‍ധനവാണ് ബാങ്ക് രേഖപ്പെടുത്തിയത്
മുത്തൂറ്റ് ഫിനാന്‍സിന് മുന്നില്‍ കേരള ബാങ്കുകള്‍ 'ശിശുക്കള്‍'!
കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകളുടെയും മൊത്തം വിപണി മൂല്യം മുത്തൂറ്റ് ഫിനാന്സിന്റേതിന്റെ പകുതിയില്‍ താഴെ മാത്രം
സിഎസ്ബി ബാങ്ക്: അറ്റാദായത്തില്‍ 180 ശതമാനം വര്‍ധന
ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ബാങ്ക് 148.25 കോടി രൂപ അറ്റാദായം നേടി
റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്ക് പട്ടികയിലേക്ക് സിഎസ്ബി ബാങ്കും; ഇടപാടുകള്‍ വിപുലമാകും
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പൊതു ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ ഇതോട് കൂടി സിഎസ്ബി ബാങ്കിന് അധികാരം ലഭിച്ചു.