സ്പെഷ്യലിസ്റ്റ് ടയറുകളില് ലോക ആധിപത്യം, ബാലകൃഷ്ണ ഇന്ഡസ്ട്രീസ് ഓഹരികള് വാങ്ങാം
36% വരുമാന വര്ധനവ്, ബി കെ ടി ഓഫ് ഹൈവേ ടയറുകള്ക്ക് ഇന്ത്യ, യു എസ്, യൂറോപ്യന് രാജ്യങ്ങളില് വന് ഡിമാന്ഡ്
അപൂർവ നേട്ടങ്ങളുമായി ഒരു ഐ ടി ഭീ മൻ, വാങ്ങാം ടെക് മഹീന്ദ്രയുടെ ഓഹരികൾ
വരുമാനത്തിൽ 17.3 % വർധനവ്, നിർമിത ബുദ്ധി, ഡാറ്റ സയൻസ് എന്നിവയിൽ പുതിയ ചുവടുവയ്പുകൾ
കയറ്റുമതിയില് കുതിപ്പ്, പുതിയ എസ് യു വി മോഡലുകള്, മാരുതി സുസുകി ഓഹരികള് വാങ്ങാം
വില വര്ധനവിലൂടെ മൊത്തം മാര്ജിന് 26 .5 ശതമാനമായി ഉയര്ന്നു
സോഡ ആഷിന് ആഗോള ഡിമാന്റ് വർധനവ്: ടാറ്റ കെമിക്കൽസിനു നേട്ടം
ഈ കമ്പനിയുടെ ഓഹരികൾ വാങ്ങാം, ലക്ഷ്യ വില 1,146 രൂപ
കോവിഡിന് ശേഷം റിയല് എസ്റ്റേറ്റ് മേഖലയില് ഉണര്വ്, കാരണങ്ങള് ഇവയാണ്
2022-23 ല് ഇന്ത്യയില് ഒട്ടാകെ 400 ദശലക്ഷം ചതുരശ്ര അടി കെട്ടിടങ്ങള് നിര്മിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു
ഡിജിറ്റല്, ക്ലൗഡ് പരിവര്ത്തന സ്പെഷ്യലിസ്റ്റായ ഈ ഐ ടി കമ്പനിയുടെ ഓഹരികള് വാങ്ങാം
യു കെയില് ശക്തമായ ശേഷം യു എസ് വിപണിയും വികസിപ്പിക്കാനായി മാസ്ടെക്
ഐ സി ഐ സി ഐ പ്രുഡന്ഷ്യല് ലൈഫ് ഇന്ഷുറന്സ് ഓഹരികളില് മുന്നേറ്റം പ്രതീക്ഷിക്കാം
പുതിയ ഇന്ഷുറന്സ് പദ്ധതികളിലും പുതിയ ബിസിനസില് നിന്നുള്ള മാര്ജിനിലും വര്ധനവ്
ശതാഭിഷേകത്തിൽ എത്തി നിൽക്കുന്ന ഈ പെയിൻറ് കമ്പനിയെ അറിയാം
1967 മുതൽ പെയിൻറ് വിപണിയിൽ ആധിപത്യം ഉറപ്പിച്ച ഏഷ്യൻ പെയിൻറ്സ് ഇപ്പോൾ സമ്പൂർണ ഹോം സൊല്യൂഷൻസ് കമ്പനിയായി മാറിയിരിക്കുന്നു
വാങ്ങാം, തെക്കേ ഇന്ത്യയിലെ ഈ പ്രമുഖ സിമന്റ് കമ്പനിയുടെ ഓഹരികള്
അത്യാധുനിക നിര്മാണ കേന്ദ്രങ്ങള് ഉള്ള ഇന്ത്യയിലെ 5-ാമത്തെ വലിയ സിമന്റ് കമ്പനിയാണ് രാംകോ സിമന്റ്സ്
സൂര്യകാന്തി പൂക്കുന്നതും കാത്ത്...
പയര് വര്ഗ്ഗങ്ങള്, എണ്ണക്കുരുക്കള് എന്നിവയുടെ മാതൃകയില് സൂര്യകാന്തി ഉല്പാദനവും വര്ധിപ്പിക്കാന് കേന്ദ്ര...
ഒരു ശതകോടി ഡോളറിലധികം വിറ്റുവരവ്; നിക്ഷേപകര്ക്ക് ഈ കണ്സ്യൂമര് ഉല്പ്പന്നക്കമ്പനി ഓഹരി നേട്ടമാകും
പാരച്യൂട്ട് വെളിച്ചണ്ണയിലൂടെ പ്രസിദ്ധി നേടിയ മാരിക്കോ ആരോഗ്യ ഭക്ഷണ രംഗത്തേക്കും കടന്നിരിക്കുന്നു
സ്വര്ണത്തിന് തിരിച്ചുകയറ്റം ഉടന് ഉണ്ടാകുമോ? നിക്ഷേപകര് അറിയാന്
അന്താരാഷ്ട്ര സ്വര്ണ വില 2022 ലെ ആദ്യ പാദത്തില് വര്ധിച്ചത് 6%