Begin typing your search above and press return to search.
You Searched For "keralacovidcases"
കോവിഡ് മരണവും രോഗികളും കേരളത്തില്‍ കൂടുന്നു; പഠനം നടത്താനുള്ള കേന്ദ്ര നിര്‍ദേശത്തോട് അവഗണന ?
ഏറ്റവും ഉയര്‍ന്ന മരണനിരക്കിലാണ് കേരളം നില്‍ക്കുന്നത്. പ്രതിരോധമാര്‍ഗങ്ങള്‍ കടുപ്പിച്ചിട്ടും നിരക്ക് ഉയരുന്നു.
കേരളത്തിൽ കോവിഡ് കേസുകൾ യഥാർത്ഥത്തിൽ കുറഞ്ഞോ?
സെപ്റ്റംബർ 1മുതൽ 15വരെയുള്ള കണക്കെടുക്കുമ്പോൾ 45 ശതമാനം പരിശോധനകൾ കുറഞ്ഞു.
സംസ്ഥാനത്ത് പുതുതായി 11,586 കോവിഡ് ബാധിതര്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്
സംസ്ഥാനത്ത് കോവിഡിന് ശമനമില്ല: പുതുതായി 12,868 രോഗികള്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സ്ഥലങ്ങളില്‍ പ്രദേശിക ലോക്ക്ഡൗണുകള്‍ കടുപ്പിക്കുന്നു
പരിശോധിച്ചത് 85,445 സാമ്പിളുകള്‍: സംസ്ഥാനത്ത് പുതുതായി 8,063 രോഗികള്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആയി
സംസ്ഥാനത്ത് കോവിഡ് പരിശോധന കുറഞ്ഞു: ഒപ്പം പ്രതിദിന കേസുകളും
24 മണിക്കൂറിനിടെ 70,569 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്, മരണം പതിനായിരം കടന്നു
സംസ്ഥാനത്ത് ശനിയാഴ്ച 23,513 പേര്‍ക്ക് കോവിഡ്
ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല.
തുടര്‍ച്ചയായ നാലാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെ
24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 1,86,364 പേര്‍ക്ക്
സംസ്ഥാനത്ത് പുതുതായി 34,694 കേസുകള്‍
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചത്
Latest News