You Searched For "morning business news"
റെക്കാേഡുകൾക്ക് സമീപം ആശങ്കകൾ; വിദേശ സൂചനകൾ നെഗറ്റീവ്; എക്സിറ്റ് പോളും ജി.ഡി.പി കണക്കും നിർണായകം; ഒപെക് തീരുമാനം ഇന്ന്
ക്രൂഡ് ഓയിൽ വീണ്ടും ഉയർന്നു, ഡോളറിനും നേരിയ കയറ്റം
ആവേശപ്രതീക്ഷയോടെ നിക്ഷേപകർ; നിഫ്റ്റി 20,000 ലേക്ക്; ഏഷ്യൻ വിപണികൾ താഴെ; സ്വർണം റെക്കോഡിലേക്ക്
ഹിൻഡൻബർഗ് റിപ്പോർട്ട് വിശ്വാസ്യമല്ലെന്ന സുപ്രീം കോടതിയുടെ പരാമർശത്തെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികളിൽ വലിയ കുതിപ്പ്
വിപണിഗതി നിർണയിക്കാൻ എക്സിറ്റ് പോളും ജി.ഡി.പിയും; ഐ.പി.ഒ ലിസ്റ്റിംഗിൽ പ്രതീക്ഷ; ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിൽ; ഡോളറും ക്രൂഡും താഴുന്നു
വിദേശ വിപണികളിൽ നിന്നുള്ള സൂചനകൾ മെച്ചമല്ല. തിങ്കളാഴ്ച ഏഷ്യയും യൂറോപ്പും അമേരിക്കയും വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിൽ
ഏഷ്യൻ വിപണികൾ താഴ്ചയിൽ; ഇന്ത്യൻ വിപണിക്ക് ഇന്ന് അവധി; ജി.ഡി.പി വളർച്ച ഗതി നിർണയിക്കും; ഡോളർ താഴുന്നു; സ്വർണം കയറുന്നു
പേയ്ടിഎമ്മിൽ നിന്നു വാറൻ ബഫറ്റ് നിക്ഷേപം മുഴുവൻ പിൻവലിച്ചത് ഓഹരിയെ താഴ്ത്തി.
ആവേശവിഷയങ്ങൾ കാണാതെ വിപണി; ഏഷ്യൻ സൂചികകൾ നേട്ടത്തിൽ; പഞ്ചസാര ഓഹരികൾ കുതിപ്പിൽ
കേസോറാം ഇൻഡസ്ട്രീസിന്റെ സിമന്റ് വിഭാഗം വാങ്ങാൻ അൾട്രാ ടെക് സിമന്റ് നടപടി തുടങ്ങി
ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ; ദിശാബോധമില്ലാതെ ഇന്ത്യൻ വിപണി; ക്രൂഡ് ഓയിൽ താഴുന്നു
ഉപകമ്പനി തുടങ്ങാൻ തീരുമാനിച്ച മുരുഗപ്പ കമ്പനി ഓഹരികൾ ഇന്നലെ 20 ശതമാനം കുതിച്ചു
മുന്നേറ്റം തുടരാൻ വിപണി; ഫെഡ് മിനിറ്റ്സിൽ യു.എസ് വിപണിക്ക് നിരാശ; ഏഷ്യ ഭിന്നദിശകളിൽ; സ്വർണം കുതിച്ചു
ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ
ആഗോള വിപണികളിൽ ഉണർവ്; നിക്ഷേപകർ പ്രതീക്ഷയിൽ; ക്രൂഡ് ഓയിൽ വില കയറുന്നു; രൂപയ്ക്ക് ക്ഷീണം എന്തുകൊണ്ട്?
സാം ആൾട്ട്മാനെയും ഗ്രെഗ് ബ്രോക്മാനെയും നിയമിച്ച മൈക്രോസോഫ്റ്റിനു വലിയ നേട്ടം, ഓഹരി റെക്കോഡ് കുറിച്ചു
ഓഹരി വിപണികളിൽ സമ്മർദം; ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിൽ; ബാങ്കുകളിൽ ഇടിവ് തുടരുമെന്ന് ആശങ്ക; ഡോളർ താഴുന്നു
7000 കോടി രൂപ സമാഹരിക്കാൻ അഞ്ച് ഐ.പി.ഒകൾ
ബാങ്കുകൾക്കും ധനകാര്യ കമ്പനികൾക്കും പ്രഹരം; ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; സ്വർണം കയറുന്നു
ഓഹരികൾ കയറ്റത്തിനു മടിച്ചു നിൽക്കുന്നു
വിപണികൾക്ക് ഉത്സാഹം കുറവ്; യു.എസ്-ചൈന ഉച്ചകാേടി വിജയം; വിപണിയിൽ കാണുന്നത് തെരഞ്ഞെടുപ്പ് റാലിയോ?
ക്രൂഡ് ഓയിൽ താഴുന്നു
പലിശപ്പേടി മാറി, ഓഹരികൾ കുതിച്ചു; ഇന്ത്യയിലും യു.എസിലും വിലക്കയറ്റത്തിൽ ആശ്വാസം
ഡോളർ സൂചിക താഴ്ന്നു, സ്വർണം കയറി