You Searched For "morning business news"
തിരുത്തലിനിടെ ഒരു തിരിച്ചു കയറ്റം കാത്തു ബുള്ളുകൾ; ഏഷ്യൻ വിപണികൾ താഴ്ചയിൽ; നികുതി വരുമാനം കൂടുന്നു, കമ്മിയിൽ ആശ്വാസം
പ്രതീക്ഷ കൈവിടാതെ ബുള്ളുകൾ. സ്വർണ്ണത്തിന്റെ പോക്ക് എങ്ങോട്ട്? പ്രത്യക്ഷനികുതിയിൽ വലിയ വർധന
വിപണികളിൽ വീണ്ടും ചോരപ്പുഴ; തിരുത്തലിന്റെ വഴിയിൽ ഓഹരികൾ; വിദേശ സൂചനകൾ നെഗറ്റീവ്
ഓഹരി വിപണിയിലെ ഇടിവ് ദീർഘകാല പ്രതിഭാസമാകുമോ? മിന്നി തിളങ്ങി കേരള കമ്പനികൾ വരാനിരിക്കുന്നത് മാന്ദ്യമോ മുരടിപ്പോ?
വീണ്ടും അനിശ്ചിതത്വം; കണക്കുകൂട്ടൽ തെറ്റിച്ച് ഫെഡ്; പലിശനിരക്ക് ഇനിയും കൂടും; ക്രൂഡ് ഓയിൽ കയറ്റത്തിൽ
വീണ്ടും കാര്യങ്ങൾ മാറി മറിയുന്നു. 2023 ലും പലിശ നിരക്ക് ഉയരും.വരുന്നത് മാന്ദ്യമോ സാമ്പത്തിക ക്ഷീണമോ?
മുന്നേറ്റം കാത്തു വിപണി; നോട്ടം പലിശയിലേക്ക്; വിലക്കയറ്റത്തിൽ ആശ്വാസം; ക്രൂഡ് ഓയിൽ 80 ഡോളറിനു മുകളിൽ
ഓഹരി വിപണി കുതിക്കുമോ? വീണ്ടും വിദേശ നിക്ഷേപകർ സജീവമാകുന്നു. ജെറോം പവൽ എന്തു പറയും?
വിലക്കയറ്റത്തിൽ ആശ്വാസം, വ്യവസായ ഉൽപാദനത്തിൽ അപ്രതീക്ഷിത തളർച്ച; വിദേശ വിപണികൾ നേട്ടത്തിൽ; ക്രൂഡ് ഓയിൽ കയറുന്നു
ആ കണക്കുകൾ പറയുന്നത് എന്താണ്? വിലക്കയറ്റത്തിൽ ചില്ലറ ആശ്വാസം. ആശങ്ക നൽകി വ്യവസായ ഉൽപാദനത്തിലെ ഇടിവ്
വീണ്ടും അനിശ്ചിതത്വം ; വിലക്കയറ്റക്കണക്കിൽ നോട്ടം; ഫെഡ് തീരുമാനം നിർണായകം; മാന്ദ്യം വന്നാൽ ഐടിക്കു തിരിച്ചടിയെന്നു വിലയിരുത്തൽ
ഈയാഴ്ച വിപണിയെ സ്വാധീനിക്കുന്ന കണക്കുകൾ. ഐ ടി ക്ക് ഇനി ക്ഷീണ കാലമോ? ക്രൂഡ് താഴ്ചയിൽ, ലോഹങ്ങൾ ഭിന്ന ദിശകളിൽ
ആശങ്കകള്‍ മാറ്റിവയ്ക്കുന്നു; കുതിപ്പ് കാത്ത് വിപണി; ഹ്രസ്വകാല മുന്നേറ്റത്തിനു ബുള്ളുകള്‍; ഡോളര്‍ താഴ്ചയില്‍
വിപണി ബുള്ളിഷ് ആണെന്നു വിശകലന വിദഗ്ധര്‍. ഹ്രസ്വകാല മുന്നേറ്റം തുടരുമെന്നാണു പ്രതീക്ഷ. വിദേശനിക്ഷേപകര്‍ വില്പന...
ആശങ്കകൾ വർധിപ്പിച്ചു റിസർവ് ബാങ്ക്; കുറഞ്ഞ വളർച്ചയും കൂടിയ വിലയും തുടരും; തെരഞ്ഞെടുപ്പു ഫലം വിപണിയുടെ മൂഡ് നിർണയിക്കും; ക്രൂഡ് ഓയിൽ വിലയിൽ ആശ്വാസം
ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം എന്തുകൊണ്ട് വിപണി ഉറ്റുനോക്കുന്നു. വിൽപന തുടർന്ന് വിദേശികൾ. റിസർവ് ബാങ്ക് വെളിപ്പെടുത്തിയ...
റിസർവ് ബാങ്ക് ഗതി നിർണയിക്കും; റീപോ നിരക്ക് വർധന മിതമാകുമെന്നു പ്രതീക്ഷ; വിദേശവിപണികൾ താഴ്ചയിൽ; ക്രൂഡ് ഓയിൽ വില കുറയുന്നു
എല്ലാ കണ്ണുകളും ശക്തി കാന്ത ദാസിലേക്ക്. റീപോ നിരക്ക് എത്രയാക്കും? ലോക ബാങ്ക് ഇന്ത്യയുടെ വളർച്ചയെ കുറിച്ച് പറയുന്നത്...
വീണ്ടും നിലപാടു മാറ്റം; പലിശപ്പേടി തിരിച്ചു വരുന്നു; എക്സിറ്റ് പോളിൽ ആവേശം; പണനയപ്രഖ്യാപനം നാളെ
ശക്തി കാന്ത ദാസ് എന്ത് പറയും? ഗുജറാത്ത് കുതിപ്പിന് ഊർജ്ജം പകരുമോ? ഒറ്റ നോട്ടത്തിൽ കാര്യങ്ങൾ ഗണിക്കുന്നതിലുള്ള അപകടം
പണനയവും തെരഞ്ഞെടുപ്പു ഫലവും കാത്തു വിപണി; റീപാേ നിരക്കിൽ ചെറിയ വർധന പ്രതീക്ഷിക്കുന്നു; ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ
ഈയാഴ്ച വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്. നിക്ഷേപകർ കരുതലോടെ സമീപിക്കേണ്ട ഓഹരികൾ ഇവയാണ്. സ്വർണ വില ഏത്...
മാന്ദ്യഭീതിയിൽ പാശ്ചാത്യ വിപണികൾ; വിദേശ സൂചനകൾ നെഗറ്റീവ്; ഡോളർ താഴുന്നു, സ്വർണം കയറുന്നു
ഇന്ന് കുതിപ്പിന് തട വീഴുമോ? കണക്കുകൾ പുറത്ത് കാട്ടുന്ന ഇരുണ്ട വശങ്ങൾ. സ്വർണ്ണം എങ്ങോട്ട്?