Muthoot Finance - Page 4
150 പുതിയ ശാഖകള്‍ തുറക്കും: മുത്തൂറ്റ് ഫിനാന്‍സിന് റിസര്‍വ് ബാങ്ക് അനുമതി
നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്നത് സ്വര്‍ണവായ്പയില്‍ 15 ശതമാനം വരെ വളര്‍ച്ച
48 ലക്ഷം രൂപയുടെ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ നല്കി മുത്തൂറ്റ് ഫിനാന്‍സ്
രണ്ടു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം ഉള്ളതും ഹയര്‍ സെക്കണ്ടറി തലത്തില്‍ 80 ശതമാനമെങ്കിലും മാര്‍ക്കു...
കൂടുതല്‍ ഫീച്ചേഴ്സുമായി 'മുത്തൂറ്റ് ഓണ്‍ലൈന്‍' വെബ് ആപ്ലിക്കേഷന്‍
ഉപഭോക്താക്കള്‍ക്ക് അവരുടെ വീടുകളിലിരുന്ന് സൗകര്യപ്രദമായ സമയത്ത് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതാണ്...
മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത അറ്റാദായത്തില്‍ ആറ് ശതമാനം വര്‍ധന
കമ്പനിയുടെ സംയോജിത വായ്പ ആസ്തി 11 ശതമാനം വര്‍ധിച്ച് 64494 കോടി രൂപയിലെത്തി
മൂത്തൂറ്റ് ഫിനാന്‍സ് കടപ്പത്ര വില്‍പ്പന ഇന്ന് മുതല്‍
വിതരണം ജൂണ്‍ 17ന് അവസാനിക്കും.
മുത്തൂറ്റ് ഫിനാന്‍സ് ബാങ്ക് ആവുമോ? സ്വര്‍ണവിലയില്‍ എന്ത് സംഭവിക്കും?
രാജ്യത്തെ ഏറ്റവും വലിയ എന്‍ ബി എഫ് സിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ എം ഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് സംസാരിക്കുന്നു
മുത്തൂറ്റ് ഫിനാന്‍സ് 200 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും ഇതേ നിരക്കില്‍ ലാഭവിഹിതം നല്‍കിയിരുന്നു
മുത്തൂറ്റ് ഫിനാന്‍സ്: ഫിനാന്‍സ് രംഗത്തെ ഭീമന്!
കേരളം ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നീ നാല് ബാങ്കുകളുടെയും...
വിപണിയില്‍ മുത്തൂറ്റ് ഫിനാന്‍സ് കുതിക്കും,മോത്തിലാല്‍ ഓസ്വാള്‍ ഇങ്ങനെ പറയാന്‍ കാരണമെന്ത്
ഓഹരി വില 1,410 രൂപ എന്ന നിലയിലാണ് ഇന്ന് (04-03-2022. 9.40) മുത്തൂറ്റ് ഫിനാന്‍സിന്റെ വ്യാപാരം
മുത്തൂറ്റ് ഫിനാന്‍സിന് മുന്നില്‍ കേരള ബാങ്കുകള്‍ 'ശിശുക്കള്‍'!
കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകളുടെയും മൊത്തം വിപണി മൂല്യം മുത്തൂറ്റ് ഫിനാന്സിന്റേതിന്റെ പകുതിയില്‍ താഴെ മാത്രം
3025 കോടി രൂപ ലാഭം നേടി മുത്തൂറ്റ് ഫിനാന്‍സ്
മൂന്നാം ത്രൈമാസത്തിലെ സംയോജിത ലാഭം 1,044 കോടി രൂപയാണ്.
മുത്തൂറ്റ് ഫിനാന്‍സിന് 1,965 കോടി രൂപ അറ്റാദായം
സംയോജിത അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധിച്ചു. ആസ്തികളിലും വര്‍ധനവ്.