You Searched For "ONLINE FRAUD"
'നമ്പര്‍ കട്ടാകാന്‍ വെറും ഒറ്റ മണിക്കൂര്‍'; ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പുതിയ സൂത്രം; പണമൂറ്റാന്‍ നമ്പര്‍ 9
നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ അകൗണ്ടിലെ പണം നഷ്ടപ്പെടാം
വാട്ട്സ്ആപ്പ് വഴി ഓഹരികളില്‍ നിക്ഷേപിച്ചാല്‍ വന്‍തുക ലാഭമെന്ന് പറഞ്ഞ് തട്ടിപ്പ്, 75 കാരന് നഷ്ടമായത് 11.16 കോടി രൂപ
ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്താൻ തയ്യാറാണോ എന്ന് ഗ്രൂപ്പിലുളള അംഗങ്ങളോട് തട്ടിപ്പുകാര്‍ ആരാഞ്ഞു
എ.ടി.എമ്മിലെ ചെറിയൊരു തകരാര്‍, കേരളത്തില്‍ നിന്ന് മോഷ്ടിച്ചത് 2.52 ലക്ഷം രൂപ, തട്ടിപ്പ് അക്കൗണ്ട് ഉടമയ്ക്ക് അറിയാനും സാധിച്ചില്ല
നിക്ഷേപിച്ച തുകയും പിൻവലിച്ച പണവും തമ്മിലുള്ള പൊരുത്തക്കേടുകൾ ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു
സൂക്ഷിക്കുക: ഗൂഗിള്‍ പേ ക്യു.ആര് കോഡ് സ്റ്റിക്കര്‍ ഉപയോഗിച്ചും തട്ടിപ്പ്, പണം തട്ടിയത് പെട്രോള്‍ പമ്പില്‍ നിന്ന്, സൈബര്‍ ക്രൈമുകളില്‍ വലിയ വര്‍ധന
അഹമ്മദാബാദില്‍ വ്യാജ ക്യു.ആർ കോഡുകൾ ഉൾപ്പെട്ട തട്ടിപ്പില്‍ 46.87 ലക്ഷം രൂപ നഷ്ടപ്പെട്ടു
വന്‍ സൈബര്‍ തട്ടിപ്പ്: കൊച്ചിയില്‍ ഒറ്റ ദിവസം 10 പേര്‍ക്ക് നഷ്ടമായത് ₹ 1.9 കോടി, വന്‍ ബോധവല്‍ക്കരണ പരിപാടികളുമായി അധികൃതര്‍
ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 400 ലധികം തട്ടിപ്പ് കേസുകളിലായി 30 കോടിയിലധികം രൂപ നഷ്ടപ്പെട്ടു
ഗൂഗിള്‍ പേ വഴിയും കേരളത്തില്‍ തട്ടിപ്പ്, ഓണ്‍ലൈനില്‍ ചതിയുടെ കാണാപ്പുറങ്ങള്‍ പെരുകുന്നു
പണം ലഭിച്ചോ എന്ന് വൃദ്ധന് പരിശോധിക്കുന്ന സമയത്ത് ഗൂഗിൾ പേയുടെ പാസ്വേഡ് പ്രതികൾ മനസിലാക്കിയെടുത്തു
₹ 22,000 കോടിയുടെ തട്ടിപ്പ്, ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ സൈബർ കുറ്റകൃത്യം; തട്ടിപ്പുകാര്‍ എത്തിയത് ഇങ്ങനെ
നിക്ഷേപിക്കുന്ന പണത്തിന് ഇരട്ടി ലാഭം നൽകാമെന്ന വാഗ്ദാനത്തിൽ ഓഹരി വിപണിയുടെ മറവിലായിരുന്നു തട്ടിപ്പ്
കാർഡ് അൺബ്ലോക്ക് ചെയ്യാൻ ശ്രമിച്ചു, 72കാരിക്ക് നഷ്ടമായത് 72 ലക്ഷം രൂപ; ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ രീതി ഇങ്ങനെ
ഇത്തരം തട്ടിപ്പുകള്‍ തടയാനുളള ആദ്യ പടിയാണ് ബോധവൽക്കരണം, പൊതുവായ ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ജനങ്ങള്‍...
ഓണ്‍ലൈന്‍ സൈറ്റുകളില്‍ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്യാറുണ്ടോ? കാത്തിരിക്കുന്നത് മുട്ടന്‍പണിയെന്ന് മുന്നറിയിപ്പ്
ചില ഉപയോക്താക്കള്‍ പരാതിപെട്ടതോടെയാണ് ഇക്കാര്യത്തിലെ സുരക്ഷാ വീഴ്ച ശ്രദ്ധയില്‍പെട്ടത്
സൈബറിടം, അമളിയിടം; ഓൺലൈനായി വരും ഷോപ്പിങ്, ബാങ്കിങ് തട്ടിപ്പുകൾ
ഡബിറ്റ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളിൽ വഞ്ചിതരാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം
സൂക്ഷിക്കുക; ആദായ നികുതി റിട്ടേണിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍; തട്ടിപ്പുകാര്‍ എത്തുന്നത് ഇങ്ങനെ
ഐ.ടി.ആർ ഇ-വെരിഫൈ ചെയ്തില്ലെങ്കിൽ ഫയലിംഗ് പ്രക്രിയ അപൂർണ്ണമാകും
പോലീസാണെന്ന് പറഞ്ഞ് വിളിച്ചാല്‍ വിശ്വസിക്കരുത്; പണി പിന്നാലെയുണ്ട്
നിര്‍മ്മിത ബുദ്ധിയും തട്ടിപ്പുകാര്‍ക്ക് ആയുധം