You Searched For "price hike"
ഉപയോഗം കുറയുമ്പോഴും മണ്ണെണ്ണയുടെ വില കുത്തനെ ഉയരുന്നു
ഏതാനും വര്‍ഷങ്ങളായി മണ്ണെണ്ണയുടെ ആഭ്യന്തര ഉപഭോഗം കുറഞ്ഞുവരികയാണ്
പ്രഹരം ഇരട്ടി; ഇന്ധന വിലയ്ക്കൊപ്പം പാചക വാതക വിലയിലും വര്‍ധന
വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് ഉയര്‍ത്തിയത്
ദൈനംദിന ചെലവേറും, വീണ്ടും വില വര്‍ധനവിനൊരുങ്ങി എഫ്എംസിജി കമ്പനികള്‍
എഫ്എംസിജി ഉല്‍പ്പന്നങ്ങളില്‍ 10-15 ശതമാനം വര്‍ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്
വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഒല, പഴയ വിലയില്‍ ഇന്നുകൂടി സ്കൂട്ടര്‍ സ്വന്തമാക്കാം
വില വര്‍ധനവിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.
വില വര്‍ധനവുമായി മെഴ്സിഡീസ്-ബെന്‍സ്, ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
ഔഡി ഇന്ത്യയും തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിയില്‍ ഏപ്രില്‍ 1 മുതല്‍ 3 ശതമാനം വരെ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്
ജനപ്രിയ ഇവി മോഡലിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ
ഈ മോഡലിന്റെ ശ്രേണിയിലൂടനീളം 25,000 രൂപ വരെയാണ് വില ഉയര്‍ത്തിയത്
പറക്കാന്‍ ചെലവേറും; വിമാന ഇന്ധന വില ആദ്യമായി 1 ലക്ഷം കടന്നു
വിമാന ഇന്ധനം ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണെന്ന് ഇന്‍ഡിഗോ
യുദ്ധം തുടർന്നാൽ കോഴി ഇറച്ചിക്കും കനത്ത വില നൽകേണ്ടി വരും
സോയാബീൻ, ചോളം എന്നിവയുടെ വിലവര്‍ധനവ് കോഴി വളർത്തൽ വ്യവസായത്തിനും തിരിച്ചടി
വിലക്കയറ്റം വരുന്നു, റെഡിയായി നിന്നോളൂ
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളവിപണിയില്‍ ചരക്ക് വില ഉയര്‍ന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് തിരിച്ചടിയാവുക
സ്വര്‍ണ വില 2022ലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
ഇന്ന് പവന് 560 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്
ശ്രേണിയിലുടനീളം മൂന്ന് ശതമാനം വരെ വില വര്‍ധിപ്പിച്ച് ഔഡി, കാരണമിതാണ്
വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍
സ്റ്റീല്‍ വില കുതിക്കുന്നു, വര്‍ധിച്ചത് ടണ്ണിന് 5,000 രൂപയോളം
സ്റ്റീല്‍ വില ഉയരുന്നത് മറ്റ് മേഖലകളെയും സാരമായി ബാധിക്കും