You Searched For "price hike"
സ്വര്‍ണവില പവന് 38000 കടന്ന് മേലേക്ക്! വില ഉയരുമോ ?
ഇറങ്ങിയത് പോലെ കയറി സ്വര്‍ണം, കേരളത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
കുതിക്കുന്നു, ബ്രെന്റ് ക്രൂഡ് ഓയ്ല്‍ വില ഒമ്പത് വര്‍ഷത്തെ ഏറ്റവും ഉയരത്തില്‍
ക്രൂഡ് ഓയില്‍ വില ബാരലിന് 118.22 ഡോളര്‍ എന്ന തോതിലാണ് ലണ്ടനില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത്
കാത്തിരുന്നോളൂ, പെട്രോള്‍-ഡീസല്‍ വില വര്‍ധനവ് അടുത്ത ആഴ്ച മുതല്‍ ഉണ്ടായേക്കും
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
''ശ്രമിക്കുന്നത് വില കൂട്ടാതെ പിടിച്ചുനില്ക്കാന്'' ഗ്യാസ് വില കുതിക്കുമ്പോള്‍ ഹോട്ടല്‍, ബേക്കറി മേഖലയിലുള്ളവര്‍ പറയുന്നതിങ്ങനെ
പാം ഓയ്ല്‍ വില വര്‍ധനവും ഇരുമേഖലകള്‍ക്കും തിരിച്ചടിയാണ്
ഫെബ്രുവരിയില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത് 3-13 ശതമാനത്തോളം
100 ഗ്രാം ലക്സ് സോപ്പ് പായ്ക്കിന്റെ വില 13 ശതമാനമാണ് ഉയര്‍ത്തിയത്
റഷ്യ-യുക്രെയ്ന് യുദ്ധം നമ്മുടെ അടുക്കളകളിലും അലയടിക്കും, പാചക എണ്ണ വില കുതിക്കും
ഇന്ത്യയിലേക്കുള്ള 3.5 ലക്ഷം ടണ്‍ പാചക എണ്ണയാണ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ തുറമുഖങ്ങളില്‍...
കേരളത്തില്‍ സ്വര്‍ണവിലയില്‍ കുത്തനെ വര്‍ധനവ്
യുക്രെയ്ന് സംഘര്‍ഷം സ്വര്‍ണത്തിനു മേലും. കഴിഞ്ഞ രണ്ടാഴ്ചയിലെ ഏറ്റവും പ്രിതിദിന വിലക്കയറ്റമാണ് സ്വര്‍ണത്തില്‍ കണ്ടത്.
കാറുകളുടെ വില ഉയര്‍ന്നേക്കും, കാത്തിരിപ്പും നീളും: കാരണമിതാണ്
റോഡിയത്തിന്റെ വില മുന്‍പാദത്തേക്കാള്‍ 30 ശതമാനത്തോളമാണ് ഉയര്‍ന്നത്
100 ഡോളറും കടന്ന് ക്രൂഡ് ഓയ്ല്‍ വില, യുക്രൈന്-റഷ്യ സംഘര്‍ഷത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് എന്തൊക്കെ?
യുക്രൈന്-റഷ്യ സംഘര്‍ഷത്തില്‍ ക്രൂഡ് ഓയ്ല്‍ കുതിച്ചുയരുമ്പോള്‍ ഇന്ത്യയെ എങ്ങനെ ബാധിക്കും, അറിയാം
പറക്കാന്‍ ചെലവേറും; ഒറ്റദിവസം കൊണ്ട് വിമാന ഇന്ധന വിലയില്‍ 4,481 രൂപയുടെ വര്‍ധന
രണ്ട് മാസം കൊണ്ട് വര്‍ധിച്ചത് 16,497.38 രൂപ
ഒരു പവന് 37000 രൂപ കടന്ന് സ്വര്‍ണവില
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കേരളത്തിലെ വില.
സ്വര്‍ണ വില; കേരളത്തില്‍ കുറഞ്ഞു, ദേശീയ തലത്തില്‍ മൂന്നു മാസത്തെ ഏറ്റവും ഉയര്‍ന്ന വില
സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് 400 രൂപയാണ് കുറഞ്ഞത്.