Begin typing your search above and press return to search.
You Searched For "Q3 results"
വരുമാനം ഉയര്‍ന്നിട്ടും ലാഭത്തില്‍ ഇടിവോടെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്
ചെമ്പ് ബിസിനസ് വരുമാനത്തില്‍ 40% വളര്‍ച്ച
അദാനി കമ്പനികള്‍ക്ക് ഡിസംബര്‍ പാദത്തില്‍ മെച്ചപ്പെട്ട പ്രകടനം
അദാനി ഗ്രീന്‍ അറ്റാദായം ഇരട്ടിയായി, അദാനി പോര്‍ട്സ് പ്രവര്‍ത്തന വരുമാനം 18% വര്‍ധിച്ചു
വണ്ടര്‍ല ഹോളിഡേയ്സ് വരുമാനത്തില്‍ 62% വര്‍ധന
വണ്ടര്ലയിലെത്തിയ ആളുകളുടെ എണ്ണത്തില്‍ 28% വളര്‍ച്ച
കല്യാണ്‍ ജൂവലേഴ്സ് മൂന്നാം പാദ ലാഭം 148 കോടി രൂപ
ഗള്‍ഫ് മേഖലയില്‍ കമ്പനിയുടെ വിറ്റുവരവ് 641 കോടി രൂപയായി
മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 934 കോടി രൂപയിലെത്തി
ഉപസ്ഥാപനങ്ങളുടെ കൈകാര്യ ആസ്തികള്‍ 12 ശതമാനത്തിലെത്തിയിട്ടുണ്ട്
അറ്റാദായത്തില്‍ 24% വര്‍ധനവോടെ 66 കോടി രൂപയുമായി ജെകെ ടയര്‍
അവലോകന പാദത്തില്‍ കാര്യക്ഷമത വര്‍ധിച്ചതായി കമ്പനി
ഡിസംബര്‍ പാദത്തില്‍ 392 കോടി രൂപ നഷ്ടവുമായി പെയ്ടീഎം
വരുമാനം 42 ശതമാനം ഉയര്‍ന്ന് 2062.2 കോടി രൂപയായി
അറ്റാദായത്തില്‍ 50% വര്‍ധനവോടെ മണപ്പുറം ഫിനാന്‍സ്
സ്വര്‍ണ വായ്പ ഉപഭോക്താക്കളുടെ എണ്ണം ഏകദേശം 23.7 ലക്ഷമെത്തി
റിലയന്‍സ് പവറിന്റെ നഷ്ടം 291 കോടി രൂപ
ഈ പാദത്തില്‍ കമ്പനി 178 കോടി രൂപയുടെ വായ്പാ തിരിച്ചടവ് നടത്തി
ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസിയുടെ ലാഭം 11% കുറഞ്ഞു
മൊത്ത വരുമാനം 363.17 കോടി രൂപയായി ഉയര്‍ന്നു
സിപ്ലയുടെ അറ്റാദായം 10 ശതമാനം വര്‍ധിച്ച് 801 കോടി രൂപയായി
അസംസ്കൃത വസ്തുക്കളുടെ ചെലവഴിച്ച തുക 15 ശതമാനം കുറഞ്ഞ് 1,299.04 കോടി രൂപയായി
അറ്റാദായത്തില്‍ 32% ഉയര്‍ച്ചയോടെ 509 കോടി രൂപയുമായി എസ്ബിഐ കാര്‍ഡ്സ്
ഡിസംബര്‍ പാദ ഫലം പുറത്ത് വന്നതിന് പിന്നാലെ എസ്ബിഐ കാര്‍ഡ്സിന്റെ ഓഹരികള്‍ താഴ്ന്നു
Latest News