You Searched For "Rubber Board"
കര്‍ഷകര്‍ റബര്‍ കൃഷി ഉപേക്ഷിക്കും, ആഭ്യന്തര വിപണിയില്‍ നിന്ന് പിന്മാറരുതെന്ന് ടയര്‍ കമ്പനികളോട് റബര്‍ ബോര്‍ഡ്
വില 180 രൂപയില്‍ താഴെയായതോടെ ഇടത്തരം തോട്ടങ്ങളില്‍ ടാപ്പിംഗ് തടസപ്പെട്ടിട്ടുണ്ട്
കേരളത്തിലെ റബര്‍ തോട്ടങ്ങളില്‍ കണ്ണീരിന്റെ ടാപ്പിംഗ്; വില കൂടുന്നില്ല, ആശങ്കയില്‍ കര്‍ഷകര്‍
രാജ്യാന്തര വിലയും താഴേക്ക്
റബര്‍ കര്‍ഷകര്‍ക്ക് വീണ്ടും കണ്ണീര്! വില താഴേക്ക്; വിനയായി രാജ്യാന്തര വിപണിയുടെ തളര്‍ച്ച
കഴിഞ്ഞവാരം ആഭ്യന്തര റബര്‍വില കേരളത്തില്‍ താങ്ങുവിലയേക്കാള്‍ താഴെയെത്തി
റബര്‍ ബോര്‍ഡിന്റെ ഇ-വ്യാപാര പ്ലാറ്റ്ഫോമിന് വരുമാനത്തില്‍ ഇരട്ടിയിലേറെ വളര്‍ച്ച
2022 ജൂണിലായിരുന്നു എംറൂബേയുടെ തുടക്കം
റബര്‍വില കേരളത്തില്‍ 182 രൂപയിലെത്തി; സബ്സിഡി തുക 180 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്!
സബ്സിഡി തുകയ്ക്ക് മുകളിലാണ് നിലവില്‍ വിപണിവില; കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ റബര്‍ ബോര്‍ഡ്
റബര്‍വില കേരളത്തില്‍ 170 രൂപ കടന്നു; സംസ്ഥാന സര്‍ക്കാരിന് വന്‍ സാമ്പത്തിക നേട്ടം, കര്ഷകന് നിരാശ
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'താങ്ങുവില'യ്ക്ക് തുല്യമാണ് ഇപ്പോള്‍ ആഭ്യന്തര വില; രാജ്യാന്തരവില 210 രൂപ
റബര്‍ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 42.57 കോടി രൂപ സബ്സിഡി അനുവദിച്ചു
ഈ ഫണ്ടിനായി ബജറ്റില്‍ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍
മഴ കനത്ത് ഉൽപാദനം ഇടിഞ്ഞിട്ടും റബര്‍വില കീഴോട്ട്; ജൂണില്‍ ₹162, ഇപ്പോള്‍ ₹147
ഉണര്‍വില്ലാതെ ഉപഭോഗം; ചെലവ് കാശ് പോലും തിരിച്ചുകിട്ടാതെ പ്രതിസന്ധിയില്‍ കർഷകര്‍
റബര്‍ ബോര്‍ഡിന്റെ ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്ഫോമിന് ₹148 കോടി വിറ്റുവരവ്
ഒരുവര്‍ഷം മുമ്പാണ് എംറൂബെയ്ക്ക് റബര്‍ ബോര്‍ഡ് തുടക്കമിട്ടത്
റബര്‍ കൃഷിയെ വ്യാപകമാക്കി ഡോ.കെ.എന്‍. രാഘവന് പടിയിറങ്ങി
കസ്റ്റംസ് ആന്‍ഡ് ജി.എസ്.ടി വകുപ്പില്‍ ഇനി പുതിയ ഇന്നിംഗ്സ്
ചെറുകിട സംരംഭകര്‍ക്ക് ലോക വിപണിയുടെ വാതില്‍ തുറന്ന് റബ്ബര്‍ ബോര്‍ഡ്
റബ്ബര്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ട്രേഡ് ഫെയറിന്റെ ലക്ഷ്യം.