You Searched For "share price"
റിസര്‍വ് ബാങ്ക് തീരുമാനത്തില്‍ വിപണി വീണു, സെന്‍സെക്സ് 2.29 ശതമാനം താഴ്ന്നു
അഞ്ച് കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്
കുതിച്ചുയര്‍ന്ന് വിപണി, സെന്‍സെക്സ് 874 പോയ്ന്റ് ഉയര്‍ന്നു
കേരള കമ്പനിയായ ഈസ്റ്റേണ്‍ ട്രെഡ്സ് 13 ശതമാനം കുതിച്ചുയര്‍ന്നു
കയറ്റുമതി ഉയരുന്നു, വിപണിയില്‍ മുന്നേറി പഞ്ചസാര കമ്പനികള്‍
ഉഗര്‍ ഷുഗര്‍ വര്‍ക്സ് ലിമിറ്റഡിന്റെ ഓഹരി വില അഞ്ച് ശതമാനം വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്ന നിലയായ 79.20 രൂപയിലെത്തി.
ചുവപ്പില്‍നിന്ന് പച്ചയിലേക്ക് കുതിച്ച് വിപണി, സെന്‍സെക്സ് 697 പോയ്ന്റ് ഉയര്‍ന്നു
അഞ്ച് ദിവസത്തിനിടെ 25 ശതമാനത്തിന്റെ നേട്ടവുമായി കേരള കമ്പനിയായ വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്
ഓഹരി വിപണിയില്‍ തിളങ്ങി ഓയ്ല്‍ ഇന്ത്യയും ഒഎന്‍ജിസിയും
ഓയ്ല്‍ ഇന്ത്യ 244.5 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്
ചെഞ്ചുവപ്പില്‍ ഓഹരി വിപണി; 1,747 പോയ്ന്റ് ഇടിഞ്ഞ് സെന്‍സെക്സ്; കാരണങ്ങള്‍ ഇതാണ്
കേരള കമ്പനികളില്‍ ഓഹരി വില ഇടിയാതെ നിന്നത് കേരള ആയുര്‍വേദയുടെ മാത്രം!
വിദേശ നിക്ഷേപകര്‍ കൈയൊഴിഞ്ഞു: ഓഹരി സൂചികകളില്‍ ഇടിവ്
സ്കൂബീ ഡേ ഗാര്‍മന്റ്സ്, കേരള ആയുര്‍വേദ, ഈസ്റ്റേണ്‍ ട്രെഡ്സ് തുടങ്ങി ആറ് കേരള കമ്പനികള്‍ക്കാണ് ഇന്ന്...
ഓഹരി സൂചികയില്‍ ഇന്നും മുന്നേറ്റം
കിറ്റെക്സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങി 24 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി
നാല് ദിവസത്തെ ഇടിവിന് വിരാമം; സെന്‍സെക്സ് 113 പോയ്ന്റ് ഉയര്‍ന്നു
വിശാല വിപണിയില്‍ താഴ്ച
ഏഴു ദിവസത്തെ മുന്നേറ്റത്തിന് വിരാമം, നേരിയ ഇടിവോടെ സൂചികകള്‍
കേരള കമ്പനികളില്‍ മൂന്നെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
ലാഭമെടുപ്പ്: വിപണി ഇടിഞ്ഞു; സെന്‍സെക്സ് 60000 ല്‍ താഴെ
കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായില്ല
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍
കേരള കമ്പനികള്‍ നിരാശപ്പെടുത്തി. സിഎസ്ബി ബാങ്കിന് മാത്രമേ നേട്ടമുണ്ടാക്കാനായുള്ളൂ