Begin typing your search above and press return to search.
You Searched For "Spicejet"
നഷ്ടം വര്‍ധിച്ചു, സ്പൈസ് ജെറ്റ് സിഎഫ്ഒ രാജിവച്ചു
729 കോടി രൂപയുടെ നഷ്ടമാണ് എയര്‍ലൈന്‍ ജൂണ്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്
ഇഎംഐ ആയി ടിക്കറ്റിന്റെ തുകയടയ്ക്കാം; സൗകര്യമൊരുക്കി ഈ വിമാനക്കമ്പനി
മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഇഎംഐ സ്കീമുകള്‍ ലഭ്യമാണ്.
ആഭ്യന്തരയാത്രക്കാര്‍ക്ക് 'സീറോ ചേഞ്ച് ഫീ' ഓഫറുമായി സ്പൈസ് ജെറ്റ്
ഓഫറിലൂടെ യാതൊരു ചാര്‍ജും ഇല്ലാതെ തന്നെ ടിക്കറ്റിലെ തീയതിയോ പേരോ മാറ്റാം
899 രൂപയ്ക്ക് വിമാന ടിക്കറ്റ്; നാലുദിന ഓഫറുമായി സ്പൈസ് ജെറ്റ്
ഓാഫര് എല്ലാ ചാനലുകളിലുമുള്ള ബുക്കിംഗിനും ലഭ്യമാകുമെങ്കിലും വണ്‍-വേ നിരക്കിന് മാത്രമേ കിഴിവ് ബാധകമാകൂ
21 പുതിയ സര്‍വീസുമായി സ്പൈസ് ജെറ്റ്
ജനുവരി 12 മുതലാണ് 21 പുതിയ ആഭ്യന്തര-അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് സ്പൈസ് ജെറ്റ് ഒരുങ്ങുന്നത്