You Searched For "startup"
കോഴിക്കോട് നിന്നുള്ള ഈ സ്റ്റാര്‍ട്ടപ്പിനെ സ്വന്തമാക്കി യുഎസ് കമ്പനി
വാഷിംഗ്ടണിലെ ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക് ആണ് റിബണ്‍ എന്ന ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്തിട്ടുള്ളത്.
45 റെസ്റ്റോറന്റുകള്‍ക്ക് ഒരടുക്കള, ഇത് രാജ്യത്തെ ആദ്യ ബില്യണ്‍ ഡോളര്‍ ക്ലൗഡ്കിച്ചണ്‍ സ്റ്റാര്‍ട്ട്അപ്പ് റിബല്‍ ഫുഡ്സ്
പൂനെയില്‍ തുടങ്ങിയ ഫസോസ് എന്ന ഒരു റെസ്റ്റോറന്റാണ് പിന്നീട് റിബല്‍ ഫുഡ്സ് എന്ന 10 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള റിബല്‍...
ഇന്ത്യയില്‍ ഓരോ മാസവും ഉയര്‍ന്നു വരുന്നത് മൂന്ന് 'ബില്യണ്‍ ഡോളര്‍' കമ്പനികള്‍
ഏറ്റവും കുടുതല്‍ യൂണികോണ്‍ കമ്പനികള്‍ ഫിന്‍ടെക് മേഖലയില്‍
ജയ്ചൗധരി മുതല്‍ വിജയ്ശേഖര്‍ ശര്‍മ വരെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയത് ഏഴ് സ്റ്റാര്‍ട്ടപ്പ് ഉടമകള്‍
പല വന്‍കിട വ്യവസായികളെയും പിന്തള്ളിയാണ് സ്റ്റാര്‍ട്ടപ്പ് സാരഥികള്‍ പട്ടികയിലിടം നേടിയത്
ലിഷ്യസ്; ഇന്ത്യക്കാരുടെ നോണ്‍-വെജ് പ്രിയം വിജയിപ്പിച്ച സ്റ്റാര്‍ട്ട്അപ്പ്
കഴിക്കാന്‍ കയറിയ ഹോട്ടലില്‍ നിന്ന് ലഭിച്ച ക്വാളിറ്റി ഇല്ലാത്ത ചിക്കന്‍ വിഭവത്തില്‍ നിന്നാണ് ലിഷ്യസ് എന്ന ബ്രാന്റിന്റെ...
ഇത് ഫിന്‍ടെക്കുകളുടെ കാലം, രാജ്യത്ത് 21,000 ഓളം കമ്പനികള്‍, സേവനം നല്കാന് ടിസിഎസും
ഈ വര്‍ഷം ഇതുവരെ നാല് ഫിന്‍ടെക്ക് സറ്റാര്ട്ടപ്പുകളാണ് യുണീകോണ്‍ ക്ലബ്ബില്‍ ഇടംപിടിച്ചത്. ഫിന്‍ടെക്ക് കമ്പനികളില്‍ 67...
ഫാഷന്‍ സ്റ്റാര്‍ട്ടപ്പുകളെ കടത്തിവെട്ടി മീശോ ആപ്പ്! സമാഹരിച്ചത് 570 ദശലക്ഷം ഡോളര്‍
യുണീകോണ്‍ ആയിമാറിയ മൂല്യം ഉയര്‍ന്നത് 2.1 ബില്യണ്‍ ഡോളറിലേക്ക്.
രാജ്യത്ത് 66 ബില്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ടപ്പുകള്‍ 28 എണ്ണവും ഈ വര്‍ഷം
രാജ്യത്ത് ബൈജൂസ് ഉള്‍പ്പടെ 10 ശതകോടി ഡോളര്‍ മൂല്യമുള്ള മൂന്ന് ഡെക്കാകോണ്‍ കമ്പനികള്‍
എമര്‍ജിംഗ് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം: ഒന്നാം സ്ഥാനത്ത് ഈ ഇന്ത്യന്‍ നഗരം
യൂറോപ്പും നോര്‍ത്ത് അമേരിക്കയും ഏഷ്യയുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ ഏറ്റവും പറ്റിയ ഇടമെന്ന് റിപ്പോര്‍ട്ട്
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്-ഡിജിറ്റല്‍ ഹബ് ഒരുക്കി കെ എസ് യു എം
തുടക്കത്തില്‍ 2500 പേര്‍ക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുന്ന 200 സ്റ്റാര്‍ട്ടപ്പുകളാകും ഇവിടെ പ്രവര്‍ത്തിക്കുക.
മൂല്യമേറെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍: ഇന്ത്യ വെറും പുലിയല്ല ചീറ്റപ്പുലി!
നൂറ് കോടി ഡോളറിലേറെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്ക്
ബില്‍ഡെസ്ക് ഇനി പേയുവിന് സ്വന്തം: എന്തൊക്കെ നേട്ടങ്ങള്‍...
ഡിജിറ്റല്‍ പേമെന്റ്സ് മേഖലയിലെ രാജ്യത്തെ ഏക്കാലത്തെയും ഏറ്റവും വലിയ ഏറ്റെടുക്കല്‍