Stock Market - Page 12
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉലഞ്ഞ് വിപണി, അദാനി മൂല്യത്തില്‍ ₹55,000 കോടിയുടെ കുറവ്, സണ്‍ ടിവിക്കും വീഴ്ച
₹4,626 കോടിയുടെ കരാറില്‍ ഉയര്‍ന്ന് മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ്
നിഫ്റ്റി 24,350 നു മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ്; മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണതയില്‍
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു
ആശങ്കയോടെ നിക്ഷേപകർ; സെബി വിഷയം തുടക്കത്തിൽ വിപണിയെ താഴ്ത്തും; വിലക്കയറ്റം കുറയുമെന്നു പ്രതീക്ഷ; വിദേശ സൂചനകൾ പോസിറ്റീവ്
സെബി അധ്യക്ഷയ്ക്കെതിരായ ആരോപണവും ചില്ലറ വിലക്കയറ്റ കണക്കും വിഷയമാകുന്ന ഈ ആഴ്ചയിലേക്കു വിപണി കടക്കുന്നത് ആശങ്കയോടെയാണ്....
സൂചികകള്‍ കയറ്റത്തില്‍; ഐ.പി.ഒ കഴിഞ്ഞെത്തിയ ഓലയ്ക്ക് 17.5 ശതമാനം നേട്ടം
ഐടി, വാഹന ഓഹരികളും ഇന്ന് നേട്ടത്തില്‍
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണതയില്‍; പുള്‍ബാക്ക് റാലിക്ക് നിഫ്റ്റി ഇൻട്രാഡേ പ്രതിരോധത്തിന് മുകളിലേക്ക് നീങ്ങണം
ഓഗസ്റ്റ് എട്ടിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
കുതിപ്പ് പ്രതീക്ഷിച്ചു നിക്ഷേപകർ; വിദേശ സൂചനകൾ പോസിറ്റീവ്; പണനയം പ്രതീക്ഷ പോലെ; ക്രൂഡും സ്വർണവും കയറുന്നു
നിഫ്റ്റി 24,400 കടന്നാൽ മുന്നേറ്റം എളപ്പമാണെന്നു വിലയിരുത്തല്‍
മാറ്റമില്ലാതെ പണനയം; റീപോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും വിപണി ചെറിയ താഴ്ചയില്‍
ജി.ഡി.പി വളര്‍ച്ച 7.2 ശതമാനം , വിലക്കയറ്റം 4.5 ശതമാനത്തില്‍ തുടരും
വിടവ് നികത്തി മുന്നേറാന്‍ നിഫ്റ്റി; പോസിറ്റീവ് ചായ്വില് വിപണി
ഓഗസ്റ്റ് ഏഴിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി ഹ്രസ്വകാല പ്രതിരോധം 24,200ല്‍; മൊമന്റം സൂചകങ്ങളുടെ പ്രവണതയില്‍ ദൃശ്യമാകുന്നത് ഇതൊക്കെ
ഓഗസ്റ്റ് ആറിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വീണ്ടും കയറാന്‍ വിപണി, വിദേശ സൂചനകള്‍ അനുകൂലം, ഇനി പ്രശ്നം 'ജപ്പാന് ജ്വരം', ക്രൂഡും സ്വര്‍ണവും താഴുന്നു; മാന്ദ്യഭീതി മാറുന്നു
യുഎസ് വിപണിയില്‍ കണ്ട തിരിച്ചു കയറ്റത്തില്‍ വിശ്വസിക്കേണ്ട, വിപണി ഇനിയും തിരുത്താന്‍ സാധ്യത ഉണ്ടെന്നും പലരും...
തിരിച്ചു കയറാന്‍ വിപണി, യു.എസ് ഫ്യൂച്ചേഴ്സ് നേട്ടത്തില്‍, ഏഷ്യന്‍ വിപണികള്‍ കുതിച്ചു, മാന്ദ്യഭീതി അനാവശ്യമെന്നു വിലയിരുത്തല്‍; ക്രൂഡ് ഓയില്‍ കയറുന്നു
ബംഗ്ലാദേശില്‍ വലിയ നിക്ഷേപം നടത്തിയ ഇന്ത്യന്‍ വസ്ത്ര നിര്‍മാണ കമ്പനികള്‍ക്കും അദാനിക്കും തിരിച്ചടി
വിപണി തകർച്ച തുടരുന്നു, ബാറ്ററി, ടയർ കമ്പനികളുടെ ഓഹരികളിൽ ഇടിവ്
ആഗോള തകർച്ചയുടെ പിന്നാലെ കൂടുതൽ താഴേക്കു വീഴുകയാണ് ഇന്ത്യൻ വിപണി