Stock Market - Page 11
ബുള്ളിഷ് ട്രെൻഡ് തുടരാന്‍ സാധ്യത; നിഫ്റ്റിക്ക് 24,575 ൽ ഇൻട്രാഡേ പ്രതിരോധം
മൊമെൻ്റം സൂചകങ്ങൾ ന്യൂട്രൽ പ്രവണത സൂചിപ്പിക്കുന്നു
റെക്കോർഡുകൾ ലക്ഷ്യമിട്ടു കുതിപ്പ് തുടരാൻ ബുള്ളുകൾ; വിദേശ സൂചനകൾ പോസിറ്റീവ്; ക്രൂഡ് ഓയിൽ താഴുന്നു
25,000 നു മുകളിൽ റെക്കാേഡ് തിരുത്താൻ ഈയാഴ്ച കഴിയും എന്നാണു പ്രതീക്ഷ
വിപണി ഉയരത്തില്‍; ബാങ്ക് നിഫ്റ്റി കയറിയിറങ്ങി, പുതിയ ബൈക്കില്‍ കുതിച്ച് ഓല, ഹിന്ദുസ്ഥാന്‍ സിങ്ക് 7% ഇടിഞ്ഞു
ലാഭക്കുതിപ്പില്‍ മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ്, രൂപയ്ക്ക് കയറ്റം
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണതയില്‍; നിഫ്റ്റി 24,200 കടന്നാല്‍ പുൾബാക്ക് റാലി പ്രതീക്ഷിക്കാം
സൂചികയ്ക്ക് 24,100 ൽ ഇൻട്രാഡേ പിന്തുണ
മാന്ദ്യഭീതി നീങ്ങി; വിപണികൾ കുതിക്കുന്നു; ഇന്ത്യൻ നിക്ഷേപകർ ആവേശത്തിൽ
യുഎസ് വിപണി ഇന്നലെ നല്ല കുതിപ്പ് നടത്തി; ഏഷ്യൻ വിപണികൾ രാവിലെ രണ്ടു ശതമാനം കയറ്റത്തിലാണ്
കയറാന്‍ ശ്രമിക്കും തോറും സൂചികകളെ താഴ്ത്തി വില്പന സമ്മര്‍ദം: വിപണി ചാഞ്ചാട്ടത്തില്‍, അദാനി ഓഹരികള്‍ താഴ്ചയില്‍
മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ജനറല്‍ ഫിനാന്‍സ് ഓഹരികളും താഴ്ചയില്‍
നിഫ്റ്റിക്ക് നെഗറ്റീവ് ചായ്വ്;പുൾബാക്ക് റാലിക്ക് 24,200 എന്ന ഇൻട്രാഡേ പ്രതിരോധത്തെ മറികടക്കണം
ഓഗസ്റ്റ് 13 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
ആശ്വാസറാലി കാത്തു നിക്ഷേപകർ; വിദേശ സൂചനകൾ പോസിറ്റീവ്; ക്രൂഡ് ഓയിൽ താഴ്ന്നിട്ടു കയറുന്നു
ഹിൻഡൻബർഗ് റിപ്പോർട്ട് അല്ല ഇന്നലെ വിപണിയെ വലിച്ചു താഴ്ത്തിയത് എന്നു വിശദീകരിക്കാൻ പലരും വലിയ താൽപര്യം എടുത്തു
ഇടിവ് തുടര്‍ന്ന് ഓഹരി വിപണി; ബാങ്കിംഗ്, പവർ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികള്‍ നഷ്ടത്തില്‍; കേരളാ ഓഹരികളില്‍ വെസ്റ്റേണ്‍ പ്ലൈവുഡ്സിനും ബി.പി.എല്ലിനും മുന്നേറ്റം
ഭൂരിഭാഗം സൂചികകളും നഷ്ടത്തിലായിരുന്നു; നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത് കെയര്‍, ഐ.ടി സൂചികകള്‍ മാത്രമാണ്...
വിപണി ചാഞ്ചാട്ടത്തില്‍, എച്ച്.ഡി.എഫ്.സി ബാങ്കിനു ക്ഷീണം, എയര്‍ടെല്ലിന് ഉയര്‍ച്ച
കൊച്ചിന് ഷിപ്പ് യാര്‍ഡ് ഓഹരി ഇന്നു രാവിലെ നാലു ശതമാനത്തിലധികം ഇടിഞ്ഞു
നല്ല വാര്‍ത്തകളെ മറച്ച് ആശങ്കകള്‍, വിദേശ സൂചനകള്‍ നെഗറ്റീവ്, ഹിന്‍ഡന്‍ബര്‍ഗ് കനല് അടങ്ങുന്നില്ല; സംഘര്‍ഷ ഭീതിയില്‍ ക്രൂഡ് ഓയില്‍
ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ ഭിന്ന ദിശകളിലാണ്. ജപ്പാനില്‍ നിക്കൈ കുതിച്ചു കയറി. കൊറിയന്‍ വിപണി താഴ്ന്നു
സെബി വിളിക്കുന്നു, മാസം 70,000 രൂപ ശമ്പളം: ഈ യോഗ്യതയുണ്ടെങ്കില്‍ അപേക്ഷിക്കാം
സെബി ബോര്‍ഡിനെ സഹായിക്കലാണ് ജോലി