Stock Market - Page 10
ആവേശം തണുപ്പിക്കാന്‍ പുതിയ ആശങ്ക, ടെക് ഓഹരികള്‍ക്ക് ഇടിവ്, ക്രൂഡ് ഓയില്‍ വില 81 ഡോളര്‍ കടന്നു; ഏഷ്യന്‍ വിപണികള്‍ താഴ്ചയില്‍
ശനിയാഴ്ച ഇന്ത്യയുടെ ഒന്നാം പാദ ജിഡിപി കണക്കു പുറത്തുവരുന്നത് വിപണിയെ ബാധിക്കും
25,000 തിരിച്ചു പിടിച്ചു നിഫ്റ്റി, ഐ.ടി ഓഹരികള്‍ കുതിപ്പില്‍, അദാനിക്ക് താഴ്ച; രൂപയ്ക്ക് നേട്ടം
ബാങ്ക്, ഫിനാന്‍സ് ഓഹരികള്‍ രാവിലെ 0.70 ശതമാനത്തിലധികം ഉയര്‍ന്നു
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളില്‍; ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,775 ല്‍
ഓഗസ്റ്റ് 23ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
പലിശയിൽ ആവേശം; യുദ്ധഭീഷണിയിൽ ആശങ്ക; 25,000 ലക്ഷ്യമിട്ടു നിഫ്റ്റി; സ്വർണവില മുകളിലേക്ക്
പശ്ചിമേഷ്യയിലെ സംഘർഷ നില രൂക്ഷമായതു ക്രൂഡ് ഓയിൽ വില ഉയർത്തുകയും വിപണികളിൽ ആശങ്ക വർദ്ധിപ്പിക്കുകയും ചെയ്തു
മൊമെൻ്റം സൂചകങ്ങൾ ബുള്ളിഷ് പ്രവണതയില്‍; നിഫ്റ്റിക്ക് 24,850 ൽ ഇൻട്രാഡേ പ്രതിരോധം
ഓഗസ്റ്റ് 22 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
കയറ്റം തുടരാൻ നിക്ഷേപകർ; വിൽപന സമ്മർദത്തിൽ അയവില്ല; വിദേശികൾ വീണ്ടും വാങ്ങലുകാർ; സ്വർണ വില താഴുന്നു
വിദേശനിക്ഷേപകർ വാങ്ങലുകാരായത് ബുള്ളുകൾക്കു കരുത്തു പകരുന്നുണ്ട്
നേട്ടത്തോടെ തുടങ്ങി വിപണി, പിന്നീടു ചാഞ്ചാട്ടം; കല്യാണ്‍ ഓഹരികളില്‍ വന്‍ കുതിപ്പ്
പേയ്ടിഎമിന്റെ എന്റര്ടെയ്ന്മെന്റ് ടിക്കറ്റിംഗ് ബിസിനസ് വാങ്ങാന്‍ സൊമാറ്റോ
മൊമെൻ്റം സൂചകങ്ങൾ ന്യൂട്രൽ; ഈ നിലവാരം തുടർന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും
ഓഗസ്റ്റ് 20 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
ആഗോള സൂചനകൾ നെഗറ്റീവ്; റിലയൻസ് - ഡിസ്നി ലയനത്തിനു തടസ്സം; അന്താരാഷ്ട്ര സ്വർണ വില പുതിയ ഉയരത്തിൽ
ഇന്ത്യൻ വിപണി ഇന്ന് താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് സൂചന
കയറ്റം തുടരാന്‍ വിപണി, വിദേശികള്‍ വീണ്ടും വില്പനയില്, മ്യൂച്വല്‍ ഫണ്ടുകളുടെ പക്കല്‍ ധാരാളം പണം; ക്രൂഡ് ഓയിലും ഡോളറും താഴുന്നു
ആഗോള വിപണികള്‍ നല്കുന്ന സൂചനകളും പോസിറ്റീവാണ്
ബുള്ളിഷ് ട്രെൻഡ് തുടരാന്‍ സാധ്യത; നിഫ്റ്റിക്ക് 24,575 ൽ ഇൻട്രാഡേ പ്രതിരോധം
മൊമെൻ്റം സൂചകങ്ങൾ ന്യൂട്രൽ പ്രവണത സൂചിപ്പിക്കുന്നു
റെക്കോർഡുകൾ ലക്ഷ്യമിട്ടു കുതിപ്പ് തുടരാൻ ബുള്ളുകൾ; വിദേശ സൂചനകൾ പോസിറ്റീവ്; ക്രൂഡ് ഓയിൽ താഴുന്നു
25,000 നു മുകളിൽ റെക്കാേഡ് തിരുത്താൻ ഈയാഴ്ച കഴിയും എന്നാണു പ്രതീക്ഷ